Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about JOB JOURNEY BY ANJANA |MATHRUBHUMI:How many episodes does JOB JOURNEY BY ANJANA |MATHRUBHUMI have?The podcast currently has 30 episodes available.
May 17, 2025നല്ലൊരു ലീഡറാവാന്‍ എന്ത് ചെയ്യണം | What Makes A Good Leader?ഒരു ജോലിയില്‍ വളരെ വേഗത്തില്‍ മുന്നേറാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവാണ് നേതൃത്വശേഷി. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വ്യക്തികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജോലിക്കും പ്രമോഷനുകള്ക്കുമെല്ലാം ഒരാളെ പരിഗണിക്കുമ്പോള്‍ നേതൃത്വശേഷി നിര്‍ണായകഘടകമാണ്. ഒരാള്‍ 'ലീഡര്‍' ആകുമ്പോള്‍ അവനവനെ മാത്രമല്ല മറ്റുള്ളവരെയും സ്ഥാപനത്തെയും കൂടിയാണ് വളര്‍ത്തുന്നത്.നേതൃത്വശേഷി അഥവാ ലീഡര്‍ഷിപ്പ് സ്കില്ലിനെ കുറിച്ചാണ് ജോബ് ജേണിയില്‍ ഈ ലക്കം. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more13minPlay
May 14, 2025നിരന്തരം പഠിക്കാനും നവീകരിക്കാനുമുള്ള കഴിവ്, കരിയറില്‍ വേണം Upskilling | Importance of upskillingകഴിവുകള്‍ വികസിപ്പിക്കുന്നതിനും തുടര്‍ച്ചയായ പഠനത്തിനുമുള്ള അവസരങ്ങള്‍ സജീവമായി പിന്തുടരുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് വിജയത്തിനായി സ്വയം ഒരുക്കം നടത്താന്‍ കഴിയും. ഡുസെശഹഹശിഴ നെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണീ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more12minPlay
May 03, 2025ജോലിക്കൊപ്പം പാഷനെ വരുമാനമാക്കാം ജീവിതം അടിപൊളിായാക്കാം | follow your passion and make moneyനിലവിലെ ജോലിക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് സൈഡ് ഹസില്‍. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more16minPlay
April 26, 2025എഐ കുതിക്കുമ്പോള്‍ തളരാതെ പിടിച്ചുനില്ക്കാന് സജ്ജരാവാം | What are the advantages and disadvantages Of AIനിര്‍മിതബുദ്ധി (AI) യുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കാരണം ലോകത്തിന്റെ വളര്‍ച്ചയുടെ വേഗവും കാര്യക്ഷമതയും വര്‍ധിക്കുന്നത് ഓരോ മേഖലയ്ക്കും വലിയ ആവേശം നല്‍കുന്നുണ്ട്. ഈ എഐ കാലത്ത് എങ്ങനെ നമ്മള് സജ്ജരാവണമെന്നാണ് ഇന്ന് ജോബ് ജേണിയില്‍ സംസാരിക്കുന്നത്...more11minPlay
April 19, 2025ഏത് ജോലിക്കും വേണം പ്രൊഫഷണലിസം | Importance of professionalismപ്രൊഫഷണലിസം എന്നത് കേവലം ജോലിക്കനുസരിച്ചുള്ള വസ്ത്രധാരണം, ഗ്രൂമിങ് എന്നിവ മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നിരിക്കത്തന്നെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങള്കൂടിയുണ്ട് ശ്രദ്ധിക്കാന്‍. ഈയാഴ്ച്ചത്തെ ജോബ് ജേണീസില്‍ പ്രൊഫഷണലിസത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്:കൃഷ്ണലാല്‍ ബി.എസ്. ...more11minPlay
April 12, 2025അമ്മമാര്‍ക്ക് എങ്ങനെ സംരംഭകരാകാം | Mom Entrepreneursനിരവധി അമ്മസംരംഭകര് (Mompreneurs ) നമുക്ക് ചുറ്റുമുണ്ട്. ഓരോ വര്‍ഷവും ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. അമ്മയാകുന്നതോടെ സ്ത്രീകളില്‍ ധാരാളം മാറ്റങ്ങള്‍ വന്നുചേരാറുണ്ട്. ഇവയില്‍ ചിലത് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ അവരെ സഹായിക്കുന്നതായാണ് കണക്കുകളും പഠനങ്ങളും പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം. ഹോസ്റ്റ്; അഞ്ജന രാമത്ത്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more16minPlay
April 05, 2025ഇമേജ് ബില്‍ഡിങ്ങും കണ്‍സള്‍ട്ടിങ്ങും | The Importance of Image Buildingഎന്താണ് ഇമേജ് ബില്‍ഡിങ്. ഇമേജ് ബില്‍ഡിങ്ങിന്റെ അനന്ത സാധ്യതകള്‍ എന്തൊക്കെയാണ്. തൊഴില്‍ രംഗത്ത് ഇമേജ് ബില്‍ഡിങ്ങിനുള്ള പ്രാധാന്യം എന്താണ്. ഹോസ്റ്റ്: അഞ്ജന ആര്.ജെ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | The Importance of Image Building...more8minPlay
November 29, 2024ലിങ്ക്ഡ് ഇന്‍ പ്രൊഫെല്‍ മികവുറ്റതാക്കാം, ജോബ് മാര്‍ക്കറ്റില്‍ തിളങ്ങാം | How to make better linkedin profileഏതു മേഖലയിലായാലും മികച്ച കരിയര്‍ ഏതൊരാളുടെയും ലക്ഷ്യമാണ്. ഒരു ജോലി കിട്ടാന്‍ ഡിഗ്രി തന്നെ ധാരാളമാണെന്നിരിക്കെ നമുക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ എന്താകും കാരണം? ജോലി ഉള്ളവര്‍ തന്നെ ഒരുപരിധിക്കപ്പുറം വളരാത്തത് എന്തുകൊണ്ടാവാം? 'ജോബ് മാര്‍ക്കറ്റി'നെ കുറിച്ചുള്ള അറിവില്ലായ്മയും, 'ജോബ് സെര്‍ച്ച്' ശരിയായരീതിയില്‍ അല്ലാത്തതുമാണ് കാരണം ലിങ്ക്ഡിന്‍ അക്കൗണ്ടിനെ പറ്റിയാണ് ഈ ലക്കം ജോബ് ജേണീസില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more7minPlay
November 11, 2024വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Transition from Student to Professionalവിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ് ഇത്തവ ജോബ് ജേണിയില്‍. സ്ക്രിപ്റ്റ്: കമറുദ്ദീന് കെ.പി ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more20minPlay
November 01, 2024സമ്പാദ്യം 'ദാ വന്നു ദേ പോയി' ആണോ ? | പ്രശ്നമാണ് പരിഹാരവുമുണ്ട് | Importance of Financial Managementഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍ നമുക്കും അവരില്‍ ഒരാളാകാം. സമ്പാദ്യം ആവശ്യത്തിന് ചിലവഴിച്ച് ബാക്കി തുക ഭാവിയിലേക്കായി കരുതിവയ്ക്കാം. സ്ക്രിപ്റ്റ്: കമറുദ്ദീന് കെ.പി. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് . | Importance of Financial Management...more19minPlay
FAQs about JOB JOURNEY BY ANJANA |MATHRUBHUMI:How many episodes does JOB JOURNEY BY ANJANA |MATHRUBHUMI have?The podcast currently has 30 episodes available.