ഒരിടത്തൊരുടത്ത് ഒരു ജിലേബിയപ്പൂപ്പന്‍ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ ശരിക്കുമുളള പേര് മറ്റെന്തോ ആണ്. പക്ഷേ നല്ല രുചിയുള്ള ജിലേബികള്‍ ഉണ്ടാക്കുന്ന അപ്പൂപ്പന്‍ ആയതുകൊണ്ട് അപ്പൂപ്പനെ എല്ലാവരും ജിലേബിയപ്പൂപ്പന്‍ എന്നുവിളിച്ചു. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്