കിങ്ങിണിക്കാട്ടിലാണ് ജിംഗന്‍ എന്ന കുട്ടിയാനയുടെയും മിന്നു എന്ന പുള്ളിമാനിന്റെയും താമസം. മിന്നുമാന് താന്‍ വലിയ സുന്ദരനാണെന്ന ഭാവമായിരുന്നു. ഒരു ദിവസം മിന്നുമാന്‍ ജിംഗനാനയെ കളിയാക്കി. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.