ആധുനിക ലോകത്തിൽ മനുഷ്യൻ കൂടുതൽ സംശയാലു ക്കളാണ്. അവൻ പണത്തിനും പെണ്ണിനും വേണ്ടി പോരടിക്കു ന്നു. മധ്യകേരളത്തിൽ അറിയപ്പടുന്ന അറുകൊല തെക്ക് തിരുവനന്തപുരത്ത് മാടൻ എന്ന് പറയപ്പടുന്നു. ജോതിഷം കവടി വെച്ചുകൊണ്ടാണെങ്കിൽ ഇവിടെ ശംഖ് ഉരുട്ടിയാണ് ഫലം പറ യുന്നത്. ദുഖങ്ങളും ദുരിതങ്ങളും ഏറെക്കുറെ കർമ്മഫലാന ന്തരമാണ്. ഗ്രഹങ്ങൾക്കോ, ശത്രുക്കൾക്കോ അതിൽ വലിയ പങ്കില്ല. കർമ്മങ്ങൾ ചെയ്യുന്നതെല്ലാം നമ്മെ ശുദ്ധീകരിക്കാൻ മാത്രമാണ്.
മോബൈൽ നമ്പർ- 9249993028
വാട്ട്സാപ്പ് നമ്പർ- 8281652944