
Sign up to save your podcasts
Or


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തമായ കടന്നുവരവ് ഭാവിയിൽ നമ്മുടെ മനുഷ്യകുലത്തെ എങ്ങനെ ബാധിക്കും
രണ്ട് സർഫസുകൾ ഉണ്ടെന്ന് നമ്മൾ കരുതുന്ന എന്നാൽ ഒറ്റ സർഫസ് മാത്രം കാണാൻ കഴിയുന്ന ഒരു മാത്തമാറ്റിക്കൽ രൂപം. മൂവി സ്ട്രിപ്പിന്റെ പ്രത്യേകതകൾ വളരെയേറെയാണ്
1960 കളിൽ അമേരിക്ക സ്പേസ് വഴിയുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിന് വേണ്ടി വലിയ ബലൂണുകളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. അവയിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകൾ ഉപയോഗിച്ചുകൊണ്ട് ഫോൺ കോളുകൾ ചെയ്യുമായിരുന്നു
Bay's Theorem
ആസ്ട്രോണമിയും ആസ്ട്രോളജിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് അതേസമയം തന്നെ ഇവ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്താണ് സത്യം എന്ന് നോക്കാം
ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു ആധുനിക സിറ്റി നിർമ്മിക്കാൻ അതിന്റെ പേരാണ് മിറർ സിറ്റി
ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സോബിയറ്റ് യൂണിയൻറെ ടെക്നോളജികൾ തിരിച്ചറിയുന്നതിന് അമേരിക്കയും, അമേരിക്കൻ സാങ്കേതികവിദ്യകൾ സ്വയാപ്തമാക്കുന്നതിന് സോവിയറ്റ് യൂണിയനും ഒരുപാട് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. അക്കാലത്ത് കടലിൽ മുങ്ങിപ്പോകുന്ന മുങ്ങിക്കപ്പലുകളെ പോലും പിടിച്ചെടുത്തു പഠിക്കുക എന്ന് പറയുന്നത് ഒരു ടെക്നിക്ക് ആയിരുന്നു
ഒരു സെക്കൻഡ് എത്രയാണെന്ന് കൃത്യമായി വാച്ചുകൾക്കും ക്ലോക്കുകൾക്കും എങ്ങനെയാണ് മനസ്സിലാക്കുന്നത്ക്കുന്നത് അതിനെന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
ലോകത്ത് ടെക്നോളജി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വലിയൊരു കണ്ടുപിടുത്തമാണ് ഗ്രാഫിൻ .. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം
വൈദ്യുതി ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് സോളാർ ആണെന്ന് നമുക്കറിയാം. ഫോസിൽ ഇന്ധനം ഉപയോഗിക്കാതെയുള്ള ഈ മാർഗ്ഗം സാധാരണ കാറുകളിൽ അപ്ലൈ ചെയ്യാൻ കഴിയുമോ
From the publisher's feed