നല്ല നിലാവുള്ള ഒരു രാത്രി കാട്ടിലെ കൂട്ടുകാരെല്ലാവരും പുഴക്കരയില്‍ തമ്പടിച്ചു. പാല്‍പോലെ നിലാവുപരന്ന ആ രാത്രി വെറുതെ ഉറങ്ങിത്തീര്‍ക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയില്ല. പ്രവീണയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.