Keraleeyam

കൈവിട്ട ശസ്ത്രക്രിയ, ന്യായീകരണമില്ലാത്ത പിഴവ്


Listen Later

നാലു വയസ്സുകാരിയുടെ ആറാം വിരൽ നീക്കുന്നതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഇത്തരം ചികിത്സാ പിഴവുകളെ എങ്ങനെ നേരിടാം എന്ന് സംസാരിക്കുന്നു 'ചികിത്സാനീതി' എന്ന സംഘടനയുടെ സെക്രട്ടറി ഡോ. പ്രിൻസ് കെ.ജെ.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam