Enthundu Visesham ?

കേന്ദ്രം വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുകയാണോ?


Listen Later

തികച്ചും ഏകാധിപത്യപരമായി, ഒരു നയം മുകളിൽ നിന്നും അടിച്ചേൽപ്പിക്കുവാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസമേഖലയുടെ ഫെഡറൽ സ്വഭാവത്തെ ഇത് സാരമായി ബാധിക്കും എന്നും ആക്ഷേപം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #NEP #NEP2020 #EducationPolicy #Mothertongue #threelanguagepolicy #NewEducationPolicy #Centre #Fascism #Discrimination #Fedaralism #Sanskrit

...more
View all episodesView all episodes
Download on the App Store

Enthundu Visesham ?By Asiaville Malayalam

  • 5
  • 5
  • 5
  • 5
  • 5

5

1 ratings