Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
December 04, 2020ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" ആകണമെന്ന് ബിജെപി"ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്!" യോഗി ആദിത്യനാഥ് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#GHMCResults #भाग्यनगर_मे_भगवाधारी #Bhagyanagar #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #GHMCElectionresults #Hyderabad #Maharashtra #Nagpur #ShivSena #Congress #AmitShah #YogiAdithyanath #BhagyalaxmiTemple #Nizam...more8minPlay
December 03, 2020പൊലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറകൾ വെക്കണോ?രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും ഇനി സിസിടിവി ഘടിപ്പിക്കണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#SupremeCourt #Police #KeralaPolice #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Rajinikanth #PadmaVibhushan #Patanjali #Dabur #Honey #HDFCBank #Punjabi #CycloneBurevi #Burevi #PoliceBrutality #CustodyKilling...more7minPlay
December 02, 2020"ജനഗണമന" തിരുത്തണമെന്ന് മോദിയോട് സുബ്രമണ്യന്‍ സ്വാമി !ദേശീയ ഗാനം "ജന ഗണ മന" തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#farmersagitation #SubramanianSwamy #NarendraModi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Tagore #SubhasChandraBose #JanaGanaMana #vandematharam #INA #IndianHistory #FreedomStruggle #CycloneBurevi #Burevi...more7minPlay
November 30, 2020മോദി കുലുങ്ങിയാലും കർഷകൻ കുലുങ്ങില്ലപുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#AmitShah #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #Farmers #IndianFarmers #SpeakUpForFarmers #ISupportFarmerBill #IStandWithFarmers...more9minPlay
November 27, 2020ജനമൈത്രി പോലീസ് = തെറി മൈത്രി പോലീസ് ?സാധാരണക്കാരായ ജനങ്ങളെ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കേരള പോലീസിന്റെ ഈ സ്വഭാവം എന്ന് മാറും ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#KeralaPolice #दिल्ली_चलो #IamWithFarmers #FarmersProtest #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #farmbill #Punjab #Haryana #ChaloDilli #ArnabGoswami #SupremeCourt #KanganaRanaut #Hinduphobic_AnuragBasu #BoycottNetflix...more9minPlay
November 26, 2020കർഷക / തൊഴിലാളി സമരം: മോദിജിക്ക് അനക്കം ഇല്ലകര്ഷകരുടെ ദില്ലി മാര്‍ച്ച് തടയാൻ പോലീസ് ദില്ലി അതിര്‍ത്തി അടച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #FarmersProtest #BharatBandh #ConstitutionDay2020 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #MumbaiTerrorAttack #2611Attack #Maradona #ThanksDrAmbedkar #labourlaw #farmbill #Punjab #Haryana...more8minPlay
November 25, 2020കോൺഗ്രസിന്റെ ഉള്ളിൽ ജനാധിപത്യം ഉണ്ടോ?കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഫലപ്രദമായ പ്രതിപക്ഷമല്ലെന്നും പാർട്ടിയെന്താണെന്നു ജനങ്ങൾക്കിടയിലേക്കു ചെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റം സാധ്യമല്ലെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Congress #INC #AhmedPatel #KapilSibal #Dissent #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #Oscar #Jallikattu #NoHatePolitics...more8minPlay
November 24, 2020ലൗ ജിഹാദ് നിയമങ്ങൾ ആർക്ക് വേണ്ടി, എന്തിന് വേണ്ടി?ഇല്ലാത്ത "ലൗ ജിഹാദി"നെതിരെ നിയമ സംവിധാനങ്ങളൊരുക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #LoveJihad #YogiAdithyanath #UP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #DelhiCrime #118A #USPCJihad #Islamophobia #RSS #AllahabadHighCourt...more7minPlay
November 23, 2020പൊലീസ് നിയമ ഭേദഗതി സർക്കാരിന് തന്നെ പാരയായിവ്യാപക വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ പൊലീസ് ഭേദഗതി നിയമം പിൻവലിച്ച് മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#PinarayiVijayan #KeralaPoliceAct #118A #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #ITAct66A #118D #Astrazeneca #OxfordVaccine #MediaFreedom #FreedomofExpression #DelhiCollapsing #mondaythoughts...more8minPlay
November 20, 2020തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം കുളമായിതുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അധ്യക്ഷസ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Reservation #WomenReservation #Democracy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #FridayFeeling #FridayThoughts #ReleasePerarivalan #LocalBodyElections #Keral #KeralaGovernment #HighCourt #KeralaCongress...more8minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.