Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
November 04, 2020ഗോസാമിയും, അടിയന്തരാവസ്ഥയും, മാധ്യമസ്വാതന്ത്ര്യവുംഅർണബിന്റെ അറസ്റ്റിലൂടെ ജനാധിപത്യത്തെ നാണം കെടുത്തി, മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചു എന്ന് കേന്ദ്ര മന്ത്രിമാർ. അയ്യോ... മാധ്യമങ്ങളോട് എന്തൊരു സ്നേഹം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#ArnabGoswami #ShivSena #welldone_mumbai_police #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #WellDoneMumbaiPolice #IndiaStandaWithArnab #USElection2020 #maharashtragovt #DeathOfDemocracy #ShameOnMahaGovt #Trump #Biden...more8minPlay
November 03, 2020അന്വേഷണ ഏജൻസികളുടെ ഉദ്ദേശ്യം ഇടതു സർക്കാരിനെ പൂട്ടാനോ?കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തുറന്നു കാട്ടാൻ സംസ്ഥാനത്ത് സിപിഐഎം പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#CBI #NIA #ED #Customs #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Investigation #PriceWaterCoopers #EMobility #LifeMission #CPIM #BJP #Politics #RameshChennithala #NarendraModi #ViennaTerrorAttack #Vienna...more8minPlay
November 02, 2020മുല്ലപ്പള്ളി രാമചന്ദ്രന്റെ ആത്മാഭിമാനം എവിടെ?കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Congress #MullappallyRamachandran #Sexism #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Sexist #feminism #women #womensafety #SolarCase #LDF #UDF #RameshChennithala #SlutShame...more8minPlay
October 30, 2020പോലീസ് നിയമ ഭേദഗതി സോഷ്യൽ മീഡിയയെ പൂട്ടുമോ?സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ പലർക്കും ആശങ്കയുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#SocialMedia #VijayNair #Bhagyalakshmi #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PoliceActAmendment #KeralaPolice #Law #Women #WomenSaftey #Cyberbullying #FreedomOfSpeech #FreedomOfPress...more9minPlay
October 29, 2020ഉന്നത ഉദ്യോഗസ്ഥരും ഉന്നത കുറ്റകൃത്യങ്ങളുംമടിയിൽ കനമില്ലെന്നും, ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ശിവശങ്കർ മാത്രമേ വെള്ളം കുടിക്കൂ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#BineeshKodiyeri #Shivashankar #PinarayiVijayan #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Blackmoney #Enforcement #EnforcementDirectorate #France #IndiaStandsWithFrance #IAS #KeralaGovernment...more8minPlay
October 28, 2020വിവാഹ പ്രായം 21 ആക്കിയാൽ എന്താണ് കുഴപ്പം?പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Marriage #Wedding #Girlsnotbrides #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #childmarriage #feminism #21years #18years #women #womenrights #BJP #NarendraModi #Government #agelimit #sexism #misogyny...more8minPlay
October 27, 2020കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിക്കുന്നുസംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Child #Children #ChildRights #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #family #parents #peerpressure #friends #depression #girl #boy...more7minPlay
October 26, 2020മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം വേണോ?മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Reservation #EconomicReservation #CasteReservation #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #UpperCaste #SocialInjustice #Caste #CasteinIndia #creamyLayer #PinarayiVijayan ...more8minPlay
October 23, 2020ബിജെപിയുടെ വാക്സിന് രാഷ്ട്രീയത്തോടുള്ള ചില ചോദ്യങ്ങൾസൗജന്യ വാക്സിന് നല്‍കും എന്നാണ് ബിജെപി ബിഹാറിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച വാഗ്ദാനം. അപ്പൊ ബാക്കിയുള്ള സംസ്ഥാനങ്ങൾക്കോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#BiharElection #BJPManifesto #VaccinePolitics #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #CovidVaccine #MadhyaPradeshPolls #FreeVaccine #Covaxine #BJP...more7minPlay
October 22, 2020സഭ ഞെട്ടി? സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്ന് മാർപ്പാപ്പസ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവർക്കും കുടുംബമായി ജീവിക്കാൻ അവകാശമുണ്ടെന്ന് മാർപ്പാപ്പ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Pope #gay #LGBT #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Marriage #LGBTQ #Church #Christianity #Section377 #HumanRights #vatican #KCBC...more7minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.