Enthundu Visesham ?

Enthundu Visesham ?

By Asiaville MalayalamNews
Download on the App Store

Enthundu Visesham ? episodes

  • "ഹിന്ദു ആവാസവ്യവസ്ഥയിൽ" ചേരാൻ ഇതാ പുതിയ വഴി !

    വർഗീയ പരാമർശങ്ങൾ നടത്തിവാർത്തകളിൽ ഇടം നേടുന്ന ബിജെപി നേതാവ് കപിൽ മിശ്ര ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു: ഹിന്ദു ഇക്കോസിസ്റ്റം!  പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

    #Hindu #KapilMishra #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #SwapnaSuresh #ED #AudioLeak #HinduEcosystem #Hindutva #HinduRajya #InternationalMensDay

    8 min
  • നിർമലാജി! ലക്ഷ്മി വിലാസ് ബാങ്കും അങ്ങനെ ഗോവിന്ദ !

    ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാവൂ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

    #LakshmiVilasBank #Moratorium #DBSBank #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #IndianBank #Loan #LVB_DBS #wednesdaythought #IndianEconomy #Banking #NirmalaSitharaman #NarendraModi 

    7 min
  • ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുമോ?

    ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. 

    #Dileep #AbductionCase #KIFBI #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CAG #IncomeTax #BJP #Congress #KapilSibal #BiharElection #आत्मनिर्भर_भारत #AmitShah #tuesdayvibe #Gupkar #ThomasIsaac #KeralaNews #News #Satire



    8 min
  • ഇഡി പ്രതിപക്ഷത്തിന് എതിരെയുള്ള കേന്ദ്ര സർക്കാർ ആയുധമോ?

    എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടെ നീട്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #ED #CBI #NIA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KIFBI #CAG #IncomeTax #ViratKohli #NitishKumar #BJP #Congress #KapilSibal #BiharElection

    9 min
  • സുപ്രീം കോടതിയിൽ അർണബിന് പ്രത്യേക പരിഗണന കിട്ടിയോ?

    അർണബ് ഗോസ്വാമിയുടെ ഹർജി സുപ്രീം കോടതി അടിയന്തരമായി പട്ടികയിൽപെടുത്തിയതിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആശങ്ക പങ്കുവെച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #DushyantDave #SupremeCourt #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #asifbasra #pubgmobileindia #ArnabIsBack

    8 min
  • ബിഹാറില്‍ മഹാസഖ്യത്തെ തളര്‍ത്തിയത് കോൺഗ്രസാണോ?

    ജയിക്കാന്‍ സാധിക്കുമായിരുന്ന ബിഹാറില്‍ പ്രതിപക്ഷത്തിന്റെ കുതിപ്പ് കേവല ഭൂരിപക്ഷത്തിനും 12 സീറ്റ് താഴെ അവസാനിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന് ആക്ഷേപമുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #BiharElectionResults2020 #Congress #ArnabGoswami #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #arnabisback #SupremeCourt #PmModiSuperWave #SCGrantBailToArnab

    8 min
  • നിതീഷ് കുമാറിനെ ബിജെപി പിന്നിൽ നിന്ന് കുത്തിയോ?

    ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യത ബിജെപിയും ആര്‍ജെഡിയും നിലനിലനിര്‍ത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് കനത്ത നഷ്ടം സംഭവിക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #BiharElectionResults2020 #LJP #Congress #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #BiharElectionResults #DubbakaElections #namokabihar #BJPSweepsGujarat #BiharResults #Pfizer

    8 min
  • പാവം മോദിജിയുടെ "പ്രണ്ട് ഡോളണ്ട്" ട്രംപ് ഇലക്ഷനിൽ തോറ്റു

    ട്രംപ് തോൽവി സമ്മതിക്കുന്നില്ല. ആൾ വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുമോ, അതോ ഇറക്കിവിടുമോ എന്ന് അറിയില്ല  കൈവിട്ട മട്ടാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #DonaldTrump #NarendraModi #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #BiharElection #IamIndianAndIdontSupportArnab

    8 min
  • പത്രസമ്മേളനങ്ങളുടെ ലൈവ് സംപ്രേക്ഷണം നിർത്താൻ സമയം ആയി !

    രാഷ്ട്രീയ നേതാക്കളുടെ പത്രസമ്മേളനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചാനലുകളിൽ വഴി ജനങളുടെ മണ്ടക്ക് ഇങ്ങനെ തള്ളണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #DonaldTrump #PressMeet #JoeBiden #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Biden #USElection2020 #USElectionResults2020 #WhatsAppPay #FridayThoughts #ByeByeTrump

    10 min
  • ട്രംപിന് സൂര്യരാശി: ട്രംപ് ജയിക്കുമെന്ന് ജ്യോതിഷി !

    ലഗ്നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

    #ArnabGoswami #DonaldTrump #Astrology #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Trump #Mahindra #Biden #USElection2020 #IAmArnab #USElections #BlackDay4Press

    8 min

About Enthundu Visesham ?

From the publisher's feed

Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.