Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
October 21, 2020കോവിഡിനെക്കാൾ വല്യ വില്ലൻ ഡൽഹിയെ പിടികൂടാൻ പോകുന്നു ?തണുപ്പുകാലവും ദീപാവലിയും; ആശങ്ക ഉയർത്തി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Delhi #Diwali #Airpollution #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #DiwaliCrackers #AirQuality #pollution #environment #Covid19 #LungDisease #Health #YogiAdithyanath...more8minPlay
October 20, 2020സജ്ന ഷാജിയും, വിദ്വേഷ കമന്റുകളും പിന്നെ പൊതുബോധവുംട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സജ്നയ്ക്കെതിരെയുള്ള കമന്റുകളിൽ ചില മലയാളിയുടെ ട്രാൻസ്ഫോബിയ കാണാം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#SajanaShaji #Sajna #Transgender #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Biriyani #Charity #Transphobia #CyberAttack #SajnasBiriyani #സജ്ന #സജന...more9minPlay
October 19, 2020കോവിഡ് 19: ഇന്ത്യയിൽ എങ്ങനെ കുറഞ്ഞു? കേരളത്തിൽ എങ്ങനെ കൂടി?കൊറോണ രോഗികള്‍ കുറഞ്ഞുവെന്ന് പ്രധാനമന്ത്രി, സർക്കാർ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തുവന്നു എന്ന് കേരള മുഖ്യമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Covid19 #KeralaModel #CovidIndia #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #CovidDecrease #PinarayiVijayan #Lockdown #Health #Prevention #CovidVaccine #Vaccine...more8minPlay
October 16, 2020പ്രസാർ ഭാരതിക്ക് അപ്രിയ PTI വാർത്തകൾ കേൾക്കണ്ടപിടിഐ വാര്‍ത്തകള്‍ ഇനി പ്രസാര്‍ഭാരതി എടുക്കില്ല; ജൂണില്‍ മുഴക്കിയ ഭീഷണി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#PTI #China #PrasarBharati #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #Ladakh #IndiaChinaStandoff ...more8minPlay
October 15, 2020ഗുപ്കർ: കേന്ദ്രത്തിനെതിരെ കശ്മീർ നേതാക്കൾ ഒറ്റക്കെട്ട്കരുതൽ തടങ്കലിൽ നിന്ന് മോചിതയായ മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഗുപ്കർ ഉടമ്പടി ചർച്ച ചെയ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#JammuKashmir #Gupkar #Article370 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #GupkarDeclaration #Constitution #Congress #PDP...more8minPlay
October 14, 2020ഇന്ത്യയും, മതമൈത്രിയും പിന്നെ തനിഷ്ക് പരസ്യവുംട്രോളുകൾ ശക്തമായി, വിവാദ പരസ്യം പിൻവലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക് കമ്പനി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Tanishq #BoycottTanishq #TATA #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Controversy #Bangladesh #iPhone #BJP #Hindutva #TanishqAd...more9minPlay
October 13, 2020അമ്മേ ! നാണമില്ലാത്ത വിഡ്ഢി ആര്?അമ്മയുടെ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന് ചോദ്യം. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല എന്ന് ഇടവേള ബാബു. രാജി വെച്ച് പാര്‍വതി തിരുവോത്ത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#AMMA #EdavelaBabu #Parvathy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Malayalam #MalayalamCinema #Entertainment #Cinema #Movie #Actor #Celebrity #Feminism #WCC #Bhavana #ParvathyThiruvothu #Twenty20...more9minPlay
October 12, 2020"അധികാരമോഹം ഇല്ലാത്ത" നടി ഖുശ്ബു ബിജെപിയിൽ ചേർന്നുഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. വക്താവ് സാമ്പിത് പത്രയുടേയും, തമിഴ്നാട് ബി.ജെ.പി. അദ്ധ്യക്ഷൻ എൽ മുരുകന്റേയും സാന്നിധ്യത്തിലാണ് കുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Kushboo #Kushbu #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #KushbujoinsBJP #KushbooBJP #TamilNadu #Election2021 #Congress #BJP...more8minPlay
October 09, 2020അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി റേറ്റിംഗ് തട്ടിപ്പാണെന്ന് മുംബൈ പൊലീസ്ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടിയെന്ന് മുംബൈ പോലീസ് അവകാശപ്പെടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#TRPSCAM #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #RepublicTV #ArnabGoswami #NeverTrustRepublic #RepublicFightsBack #IndiaToday #परमबीर_सिंह_इस्तीफा_दो #NobelPrize2020 #FakeTRP #TRPGhotala #BabaKaDhabha...more8minPlay
October 08, 2020വൃദ്ധനെ തല്ലുന്ന നമ്മുടെ സ്വന്തം ജനമൈത്രി പോലീസ്വയോധികനെ അടിച്ച് വീഴ്ത്തിയ എസ്ഐയ്ക്ക് ഇനി കഠിന പരിശീലനം! പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #Kerala #KeralaPolice #PoliceRaj #NobelPrize2020 #IndianAirforceDay #Unite2FightCorona #Shimla...more8minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.