Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
September 23, 2020കേന്ദ്ര സർക്കാരിന് ജനാധിപത്യ മര്യാദ ഇല്ല !ജനാധിപത്യ ഇന്ത്യയെ കേന്ദ്ര സർക്കാർ നിശബ്ദമാക്കുകയാണോ? പ്രതിപക്ഷത്തോട് ജനാധിപത്യ മര്യാദ കാണിക്കണ്ടെ? പിന്നെയുമുണ്ട് ന് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Parliament #FarmBill #LabourCode #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Loksabha #Rajyasabha #Suspension #MP #WednesdayThoughts #CSKvsRR #Dhoni #RRvCSK #EssentialCommodities...more7minPlay
September 22, 2020പണി വരുന്നുണ്ട് അവറാച്ചാ... പുതിയ തൊഴിൽ നിയമം വരുന്നു !മോദി സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#LabourCode #Rajyasabha #AgriculatureBill #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Migrant #Economy #Labour #भारत_बंद_होगा #KisanBachaoYuvaBachao #SupportForBharatBand #Harivansh...more8minPlay
September 21, 2020ഇതരസംസ്ഥാന തൊഴിലാളികളും മലയാളിയുടെ സംശയരോഗവുംഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ കേരളം തീവ്രവാദ ബന്ധങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറി എന്നൊക്കെയാണ് മാധ്യമങ്ങൾ തട്ടി വിട്ടിരിക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#MigrantLabourer #Kerala #KeralaPolitics #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #PinarayiVijayan #Migrant #Economy #Labour #NRI #WearAMask #BJPKilledDemocracy #MondayMotivation #Bhiwandi #BlackDayForFarmers...more8minPlay
September 18, 2020പിറന്നാളും, കാർഷിക ബില്ലും പിന്നെ രാജി കത്തുംബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Paytm #JaiKisan #HarsimratKaurBadal #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #HappyBirthdayModi #HappyBdayNaMo #Punjab #AkaliDal #SAD...more8minPlay
September 17, 2020മോദിയുടെ ജന്മദിനവും, പുതിയ പാർലമെൻറ് മന്ദിരവുംപുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന് കിട്ടി അതും 861.90 കോടിക്ക്. അപ്പൊ സർക്കാരിന്റെ കയ്യിൽ കാശ് ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#CentralVista #HappyBirthdayPMModi #NewParliament #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #RespectYourPM #HappyBirthdayModi #NationlUnemploymentDay #HappyBdayNaMo #Delhi #SansadSabha #20000Cr...more9minPlay
September 16, 2020കശ്മീരിൽ ഉർദുവിനെ പുറത്താക്കി ഹിന്ദി അടിച്ചേൽപ്പിക്കുന്നോ?ഉർദുവിനൊപ്പം ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നത് വഴി കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#JammuKashmir #HindiImposition #StopHindiImposition #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #Urdu #Hindi #Dogri #Gojri #Punjabi #OfficialLanguage #Remember17Sept #AppleEvent #Kashmir...more9minPlay
September 15, 2020ഡല്‍ഹി കലാപവും, ഗൂഢാലോചനയും പിന്നെ രാഷ്ട്രീയ പകപോക്കലുംഡല്ഹി കലാപത്തില്‍ പോലീസ് അന്വേഷണത്തിന് തിരക്കഥ ഒരുക്കിയത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#DelhiRiot #CAA #SitaramYechury #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #YogendraYadav #JayatiGhosh #UAPA #UmarKhalid #JNU #JamiaMilia #CAAProtest #AmitShah #DelhiPolice #ChargeSheet...more8minPlay
September 14, 2020മന്ത്രി ജലീലിന് ചോദ്യങ്ങൾ അലർജിയാണോ?മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Jaleel #DiplomaticChannel #Media #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #KeralaGovernment #PinarayiVijayan #GoldSmuggling #SwapnaSuresh #RameshChennithala #Jaleeltrolls #Manorama #YesHomoVivah #StandWithUmarKhalid...more8minPlay
September 11, 2020നടൻ അക്ഷയ് കുമാർ ഗോമൂത്രം ഫാൻ ആണ് !എല്ലാ ദിവസവും ഗോമൂത്രം കുടിക്കുമെന്ന് നടൻ അക്ഷയ് കുമാർ വെളിപ്പെടുത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#AkshayKumar #gomutra #BJP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #BearGrylls #Cow #CowVigilantism #UttarPradesh #NSA #CantBlockRepublic #FridayMotivation...more7minPlay
September 10, 2020ഇന്ത്യൻ കഞ്ചാവും ചാനൽ സദാചാരവുംസുശാന്ത് സിങ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ ചക്രബർത്തി പറയുന്നു. പക്ഷെ ചാനലുകൾ എന്താണ് ആഘോഷിക്കുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#weed #rheachakraborty #cannabis #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #morality #health #addiction...more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.