Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
September 09, 2020BJP IT സെല്ലിനെതിരെ BJP MP സുബ്രമണ്യന്‍ സ്വാമിBJP IT സെല്‍ മേധാവി അമിത് മാളവ്യ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യന്‍ സ്വാമി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#BJPITCell #AmitMalaviya #SubramanianSwamy #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #KanganaRanaut #BJP #DeathOfDemocracy #ShivSena #NobelPeacePrize #BMCMumbai...more8minPlay
September 08, 2020കൊവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നോ?ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് പെട്ടെന്ന് ഭേദമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Ayush #Homeopathy #Arsenicumalbum30 #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #KanganaRanaut #KeralaModel #KKShailaja #Health #Covid19...more10minPlay
September 07, 2020ഡിജിറ്റൽ ഹെൽത്ത് ഐഡി നമുക്ക് വേണോ?കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡിയെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#HealthID #DigitalHealthID #DataSecurity #DataPrivacy #OneNationOneHealthCard #UniversalHeathcare #RheaChakraborty #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #NarendraModi #KanganaRanaut #AadharCard...more9minPlay
September 04, 2020ഇന്ത്യൻ മാധ്യമ വിചാരണയും പിന്നെ കോമാളിത്തരങ്ങളുംഈ രാജ്യത്തെ ചില ന്യൂസ് ചാനൽ ചർച്ചകൾ, ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന്റെ ശവപ്പെട്ടിക്ക് അണിയടിക്കുന്ന പരിപാടിയാണ്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#justiceforSSR #MediaTrial #RheaChakraborty #SSR #RepublicTV #TimesNow #IndianJournalism #Journalism #Ethics #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala...more9minPlay
September 03, 2020മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുൺ മിശ്രക്ക് യാത്രയപ്പ്സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു. യാത്രയയപ്പില്‍ തന്നെ നിശബ്ദനാക്കിയത് ചോദ്യം ചെയ്ത് ദുഷ്യന്ത് ദവെ രംഗത്തെത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#ArunMishra #SupremeCourt #NarendraModi #Adani #AmitShah #RanjanGogoi #Judge #Retirement #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #FakeSignature #FakeSign...more8minPlay
September 02, 2020IAS, IPS പദവികളിൽ നുഴഞ്ഞു കേറാൻ "ജിഹാദോ"?'യുപിഎസ്സി ജിഹാദ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സിവില്‍ സര്‍വീസിലെ ”മുസ്ലിംകളുടെ നുഴഞ്ഞുകയറ്റം” എന്ന വിവാദ ട്രെയിലറാണ് സുദര്ശന് ടിവി കുറച്ച് ദിവസം മുൻപ് പുറത്തുവിട്ടത്. സംപ്രേക്ഷണം പിന്നീട് കോടതി ഇടപെട്ട് തടഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#UPSCJihad #SudarshanTV #SureshChavhanke #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #DYFI #Islamophobia...more9minPlay
September 01, 2020മിത്രോ... അങ്ങനെ ജിഡിപിയും ഗോവിന്ദ !സാമ്പത്തിക വളർച്ചാ നിരക്കിൽ റെക്കോർഡ് ഇടിവ്; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#GDPGrowth #GDPData #Lockdown #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #DYFI #GDP #EconomicCrisis #Covid19 #EconomicRecession #drkafeelkhan #September1st...more8minPlay
August 31, 2020സർക്കാരേ... ചെറുപ്പക്കാർക്കുള്ള ജോലി എവിടെ?"ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി" അനു ആത്മഹത്യാ കുറിപ്പിൽ എഴുതി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Politicalkilling #DYFI #PSC #employment #unemployment #covidcrisis...more10minPlay
August 28, 2020കൊവിഡ് ദൈവനിശ്ചയമാണെന്ന് നിര്‍മ്മല സീതാരാമന്ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ കൈമലര്‍ത്തി. കോവിഡും ജിഎസ്ടി ഇടിവും ദൈവത്തിന്റെ പ്രവൃത്തിയാണ് അത്രേ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#GST #GSTCouncil #GSTCompensation #Federalism #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Surendran #Lavelin...more8minPlay
August 27, 2020NEET, JEE പരീക്ഷകൾ നടത്തണോ?മോദിക്കെതിരെ പ്രതിപക്ഷത്തിലെ മുഖ്യന്മാർ ഒരുമിക്കുന്നു? ജെഇഇ,നീറ്റ് പരീക്ഷകൾ മാറ്റിവെക്കാൻ സമ്മർദ്ദം കൂടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Neet2020 #JEE2020 #ProtestAgainstExamsInCOVID #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Surendran #KeralaSecretariat #SecretariatFire #NEET_JEE #NEET #JEE #Covid19...more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.