Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
August 26, 2020സെക്രട്ടറിയേറ്റിലെ ഫയലുകൾ ആരാണ് കത്തിച്ചത്?സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #RameshChennithala #Surendran #secretariat #KeralaSecretariat #SecretariatFire...more8minPlay
August 25, 2020DELHI RIOT 2020: ഈ വിവാദ പുസ്തകം പിൻവലിക്കണോ?ദില്ലിയിലെ വർഗീയ കലാപത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിച്ചതായി പ്രശസ്ത പ്രസാധകരായ ബ്ലൂംസ്ബെറി പ്രഖ്യാപിച്ചിരുന്നു. പക്ഷെ വിവാദം കെട്ടടങ്ങിയിട്ടില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#DelhiRiotsUntoldStory #DelhiRiot2020 #Bloomsbury #MonicaArora #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan...more8minPlay
August 24, 2020സോണിയാജി രാജി വെക്കുന്നുണ്ടോ ഇല്ലയോ?UPDATE: സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരും. 7 മണിക്കൂർ ചർച്ച നടത്തിയിട്ട് ഗുണം ഒന്നും ഇല്ല. പിന്നെയുമുണ്ട് ന് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Congress #CongressChief #SoniaGandhi #rahul Gandhi #rameshchennithala #KapilSibal #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan...more8minPlay
August 21, 2020തദ്ദേശീയര്‍ക്ക് മാത്രം സർക്കാർ ജോലി സംവരണമോ? ഇത് പിശകാണ് !മധ്യപ്രദേശിലെ സർക്കാർ ജോലികൾ തദ്ദേശീയര്‍ക്ക് മാത്രം; നിയമം ഉടൻ പാസ്സാക്കുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാൻ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#domicilequota #madhyapradesh #unemployment #Governmentjob #jobquota #labour #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan...more8minPlay
August 20, 2020മോദിജി, ഇന്ത്യയുടെ മൊത്തം നടത്തിപ്പ് അദാനിക്ക് കൊടുത്താലോ?തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് ഇനി അദാനി ഗ്രൂപ്പ് നടത്തും. നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് കൊടുക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിനും കോൺഗ്രസിനും എതിർപ്പുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#Adani #AAI #Privatization #AdaniGroup #AirportPrivatization #PPP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan...more9minPlay
August 19, 2020കോൺഗ്രസിന് ഗാന്ധി വാലില്ലാത്ത നേതാവിനെ ആവശ്യമുണ്ട് !കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിവരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്ത് വന്നിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #PriyankaGandhi #RahulGandhi #Congress #INC #IndianNationalCongress #GandhiFamily #Nepotism #FamilyRule...more9minPlay
August 18, 2020ഡൽഹി CAA സമരം ബിജെപിയുടെ തിരക്കഥ ആണോ?ഡൽഹി ഷഹീൻ ബാഗ് സമരം ബിജെപിയുടെ തിരക്കഥയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Facebook #AAP #AamAadmiParty #BJP #ShaheenBagh #ShaheenBaghProtest #CAA #IndiaAgainstCAA...more9minPlay
August 17, 2020ഫേസ്ബുക്കും ബിജെപിയും തമ്മിൽ എന്താണ് ബന്ധം സുക്കറണ്ണ???ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Facebook #Entertainment #Food #Beef #China...more10minPlay
August 14, 2020ബംഗളൂരു കലാപത്തിൽ നിന്ന് നമ്മൾ എന്താണ് പഠിക്കേണ്ടത്?ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെ പോപ്പുലർ ഫ്രണ്ട് (എസ്ഡിപിഐ) നേതാക്കൾ അറസ്റ്റിലായി. മത വികാരത്തിന് അപ്പുറം നമ്മൾ എന്താണ് ഈ സംഭവത്തെ കുറിച്ച് മനസിലാക്കേണ്ടത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Religion #BangaloreRiots #Bangalore #Congress #Riot #SDPI #PopularFront #Islam #ReligiousSentiments ...more9minPlay
August 13, 2020ഡൽഹിയിൽ മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത് എന്തിന്?ഡൽഹി കലാപം അന്വേഷിക്കുന്ന പൊലീസിന്റെ അനാസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ‘ദ് കാരവൻ’ മാസികയുടെ മൂന്ന് റിപ്പോർട്ടർമാരെയാണ് വടക്കുകിഴക്കൻ ഡൽഹിൽ വെച്ച് സംഘപരിവാർ സംഘം കൈയേറ്റം ചെയ്തത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Caravan #TheCaravan #FreedomofPress #PressFreedom #Delhiriots #RSS #SanghParivar #Democracy...more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.