Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
July 29, 2020സ്പെഷ്യൽ മാര്യേജ് ആക്ട് പണികൊടുത്ത ആങ്ങളമാർസ്പെഷ്യൽ മാര്യേജ് ആക്ട് ദുരുപയോഗം ചെയ്യാൻ സർക്കാർ കൂട്ടു നിൽക്കരുത് എന്ന് കെ.സി.ബി.സി. സ്പെഷ്യൽ മാര്യേജ് ആക്ട് ദുരുപയോഗം ചെയ്യുന്നു എന്ന് സര്‍ക്കാര്‍. അപ്പൊ ഏത് ആങ്ങളമാരാണ് സത്യത്തിൽ ഇത് ദുരുപയോഗം ചെയ്യുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #LoveJihad #KCBC #SpecialMarriageAct #Intolerance #Secularism #Equality...more9minPlay
July 28, 2020കോടതിയലക്ഷ്യവും ബോബ്ഡെയുടെ ഹാർലി ഡേവിഡ്സൺ ബൈക്കുംഅഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയും, "അധിക്ഷേപ" ട്വീറ്റുകൾ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. നടപടികള്‍ അവസാനിപ്പിക്കണം എന്ന് മുന്‍ ജഡ്ജിമാരടക്കം നൂറോളം പ്രമുഖർ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #Shivashankar #PrashantBhushan #Contemptof Court #supremecourt #bobde #CJI...more8minPlay
July 27, 2020മുട്ടമ്പലവും ശവസംസ്കാരവും പിന്നെ രാഷ്ട്രീയവുംസംസാരിക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകനോട് "തന്റെ വീട്ടിൽ കൊണ്ടുപോടോ" എന്നാണ് ബിജെപി കൗൺസിലർ ടി എൻ ഹരികുമാർ ആക്രോശിച്ചത്. മരിച്ചയാളുടെ സഭയിലെ പള്ളിയിൽ മൃതദേഹം സംസ്ക്കരിച്ചാൽ മതിയെന്ന നിലപാടും എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #Shivashankar #Muttambalam #Kottayam #cremation #PUBG #Chineseappbanned...more8minPlay
July 17, 2020ഉദ്യോഗസ്ഥ ഭരണം വളർത്തുന്ന സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി എവിടെ ?അങ്ങനെ ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഡ് ചെയ്തു. എന്ന് വെച്ച്? സർക്കാരിന് കൈകഴുകാൻ പറ്റുമോ? ഉദ്യോഗസ്ഥരുടെ ഭരണത്തിന് ആരാണ് വളം വെച്ച് കൊടുക്കുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #Sprinklr #GoldSmuggling #NIA #Shivashankar #IASLobby #Bureaucracy #suspension #SwapnaSuresh #CPIM #CPI...more9minPlay
July 16, 2020പാവം ഇന്ത്യയുടെ ഇലക്ഷൻ കമ്മിഷണർ രാജിവെച്ചു !മോദിജിക്കും അമിത്ഷാജിക്കും ക്ളീൻ ചിറ്റ് കൊടുക്കാൻ വിസമ്മതിച്ച അശോക് ലവാസക്ക് ചീഫ് ഇലക്ഷന് കമ്മീഷണറാകാൻ യോഗം ഇല്ല. ആള് രാജിവെച്ച് എഡിബിയുടെ വൈസ് പ്രസിഡന്റ് ആവാൻ പോവാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #shubhammishra #ChhatrapatiShivajiMaharaj #AgrimaJoshua #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #babypenguin #ashoklavasa #ElectionCommissioner #ADB #VicePresident #Hacked #ElonMusk...more9minPlay
July 15, 2020ജീവൻ വേണേൽ ഇന്ത്യയിൽ തമാശ പറയരുത്, മിണ്ടാതിരുന്നോണം !ഛത്രപതി ശിവജിയെ അവഹേളിച്ചെന്ന് ആരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയയായ അഗ്രിമ ജോഷ്വയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #shubhammishra #ChhatrapatiShivajiMaharaj #AgrimaJoshua #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #standupcomedy #Shivajijoke #Shivaji #FreedomOfExpression #nationalism #misogyny #cyberbullying #rapethreat ...more10minPlay
July 14, 2020പ്രായമായ കോൺഗ്രസിന് യുവ നേതാക്കളെ കണ്ടൂട !യുവത്വത്തിന്റെ പ്രസരിപ്പുമായി ഏതെങ്കിലും സാഹസത്തിന് മുതിരണമെങ്കില്‍ കോൺഗ്രസിന് പഴയ പടക്കുതിരകളെ തൃപ്തിപ്പെടുത്തുകയും വേണം. അടുത്തൊന്നും വിട്ടുമാറുന്നതല്ല ഈ പ്രതിസന്ധി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #RajasthanPoliticalCrisis #Sachin_pilot #Congress #YouthCongress #KPSharmaOli #Chabahar #Nepal...more9minPlay
July 13, 2020ജനാധിപത്യത്തിൽ എന്താ രാജഭരണത്തിന് കാര്യം?അങ്ങനെ ഒരുപാട് കാലത്തെ നിയമയുദ്ധത്തിന് ശേഷം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബത്തിന് അനുകൂലമായ വിധി വന്നു. ഇത് സർക്കാരിന് തിരിച്ചടിയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #RajasthanPoliticalCrisis #Sachin_pilot #coronavaccine #Padmanabhaswamytemple #SupremeCourt...more9minPlay
July 10, 2020കോവിഡിനെക്കാൾ വല്യ അപകടം നമ്മൾ നേരിടാൻ പോകുകയാണ്സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനതോത് മൂന്നിരട്ടി ആയി എന്നൊക്കെ കേൾക്കുമ്പോഴേ പേടിയാകും. പക്ഷെ നമ്മൾ കോവിഡിനെക്കാൾ പേടിക്കണ്ട ഒരു കാര്യം ചുറ്റും ഉണ്ട്. എന്താണെന്ന് അറിയുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #fake_encounter #COVID__19 #vikasDubeyEncounter #MentalHealth ...more9minPlay
July 09, 2020യോഗിജി 'ഗുണ്ടാ രാജ്' അവസാനിപ്പിക്കുമോ?അങ്ങനെ വികാസ് ദുബെ പിടിയിൽ ആയി. ഗുണ്ടാ രാജ് അവസാനിപ്പിക്കും എന്നും പറഞ്ഞോണ്ടാണ് യോഗി ആദിത്യനാഥ് അധികാരത്തിൽ കേറിയത്. പക്ഷെ യു.പിയിൽ നടക്കുന്നത് യോഗിയുടെ ഗുണ്ടാ രാജ് ആണെന്നും വിമർശനം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #gold #CPIM #GoldSmuggling #SwapnaSuresh #VikasDubeyDiary #Encounter #VikashDubeyArrested #YogiAdityanath #VikasDubey #Jagdeep #instagramreels...more8minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.