Enthundu Visesham ?

മുട്ടമ്പലവും ശവസംസ്കാരവും പിന്നെ രാഷ്ട്രീയവും


Listen Later

സംസാരിക്കാൻ എത്തിയ ആരോ​ഗ്യ പ്രവർത്തകനോട് "തന്റെ വീട്ടിൽ കൊണ്ടുപോടോ" എന്നാണ് ബിജെപി കൗൺസിലർ ടി എൻ ഹരികുമാർ ആക്രോശിച്ചത്. മരിച്ചയാളുടെ സഭയിലെ പള്ളിയിൽ മൃതദേഹം സംസ്‌ക്കരിച്ചാൽ മതിയെന്ന നിലപാടും എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #Shivashankar #Muttambalam #Kottayam #cremation #PUBG #Chineseappbanned

...more
View all episodesView all episodes
Download on the App Store

Enthundu Visesham ?By Asiaville Malayalam

  • 5
  • 5
  • 5
  • 5
  • 5

5

1 ratings