Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
June 23, 2020എച്ച്1 ബി വിസയും, ട്രംപും പിന്നെ മോദിജിയുംഎച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ കടുത്ത ആശങ്കയിൽ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #H1B #H1BVisa #US #Trump #CORONIL #SafooraZargar#NovakDjokovic...more9minPlay
June 22, 2020കോവിഡ് റാണിയും, കൊലവിളി മുദ്രാവാക്യവും പിന്നെ മാന്യതയുംആരോഗ്യ മന്ത്രിക്കെതിരെ വന്ന സ്ത്രീവിരുദ്ധ പരാമർശവും, എടക്കരയിൽ നടന്ന കൊലവിളി മുദ്രാവാക്യവും രാഷ്ട്രീയത്തിലെ മാന്യതയെ കുറിച്ച് എന്താണ് നമ്മളോട് പറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice ...more7minPlay
June 19, 2020OIOP: സാർവത്രിക പെൻഷന്റെ ആവശ്യമുണ്ടോ?60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ എന്ന ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പെൻഷൻ വേണോ എന്ന് നമുക്ക് അന്വേഷിക്കാം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CovidCertificate #Gulf #Malayali #NRI #OIOP #OneIndiaOnePension #GovernmentJob #Pension...more9minPlay
June 18, 2020പ്രവാസികളെ ആർക്കും വേണ്ടേ?കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് വിവാദമായി. പ്രവാസികൾ വ്യാപക പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സർക്കാരുകൾ അവരെ കയ്യൊഴിയുകയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #NRI #CovidCertificate #Expatriates #Gulf #Malayali #Kerala...more7minPlay
June 17, 2020ലഡാക്ക് സംഘർഷവും, ചൈനയും പിന്നെ തിരിച്ചടിയുംഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപനമുണ്ടായാൽ, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിയും', പ്രധാനമന്ത്രി മോദി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #justiceforSushanthSinghRajput #Pick_local_kick_chinese #WeStandWithIndianArmy #DeshKaSandesh #TeachLessonToChina #IndiaChinaFaceOff...more8minPlay
June 15, 2020ആത്മഹത്യയും, വിഷാദവും പിന്നെ കോവിഡുംകോവിഡ് 19 പ്രതിസന്ധിക്കിടെ ആത്മഹത്യ നിരക്ക് കൂടിവരുന്നുണ്ട്. രോഗവ്യാപനവും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #SushantNoMore #mentalhealthisimportant #MentalHealth #youarenotalone #2020worstyear #MentalHealthMatters...more9minPlay
June 12, 2020കോവിഡ് കണക്കും, സർക്കാർ കണക്കും പിന്നെ യഥാർത്ഥ കണക്കുംസർക്കാർ കണക്കുകളെ ഈ മഹാമാരിയുടെ കാലത്ത് എത്ര മാത്രം കണ്ണുമടച്ച് വിശ്വസിക്കാം? ഭരണപരാജയങ്ങൾ മറയ്ക്കാൻ അവർ വിവരങ്ങൾ പൂഴ്ത്തുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice...more9minPlay
June 11, 2020ഇന്ധന വിലയും, നികുതിയും പിന്നെ സാമ്പത്തിക മാന്ദ്യവുംതുടർച്ചയായി അഞ്ചാം ദിവസവും ഇന്ധന വില കൂടി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയും ഡീസലിന് 2.70 പൈസയുടെ വർധനവും രേഖപ്പെടുത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice #petrol #diesel #economicrecession #dynamicfuelpricing...more10minPlay
June 10, 2020അതിരപ്പിള്ളി പദ്ധതിയും, എൻഒസിയും പിന്നെ കെഎസ്ഇബിയും2018 ൽ അതിരപ്പിള്ളി പദ്ധതിയുമായി ഇനി മുന്നോട്ട് പോകുന്നില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭക്ക് നല്കിയ ഉറപ്പ് ലംഘിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് . പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly...more8minPlay
June 09, 2020പിസി കുട്ടൻപിള്ളയും, റോസ്റ്റും പിന്നെ ടിക് ടോക്കുംകേരള പൊലീസ് തുടങ്ങിയ ‘പിസി കുട്ടൻപിള്ള സ്പീക്കിങ്’ റോസ്റ്റ് പരുപാടി തൽക്കാലം നിർത്തി. പുതിയ പരുപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് പൊലീസിന് മനസിലായി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala ...more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.