Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
June 08, 2020കോവിഡും, ആരാധനാലയങ്ങളും പിന്നെ വിശ്വാസികളുംസംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയവർ ഉദ്ദേശം വെളിപ്പെടുത്തണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala ...more9minPlay
June 05, 2020പ്രകൃതിസ്നേഹവും, മോദിജിയും പിന്നെ ഭാവി ഇന്ത്യയുംഅധികാരത്തില് വന്നേ പിന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ പരിസ്ഥിതി നയങ്ങള്‍ ആണ് മോദിജി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വിമർശനം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram #Nature #WorldEnvironmentDay...more9minPlay
June 04, 2020ആനയും, ബിജെപിയും പിന്നെ വിദ്വേഷ ക്യാമ്പയിനുംആനയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുമ്പോൾ തന്നെ സംഭവത്തെ കേരളത്തിനെതിരായ വിദ്വേഷ ക്യാമ്പയിൻ ആക്കുകയാണ് ബിജെപി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram...more9minPlay
June 03, 2020യുഎപിഎയും, ജയിൽ ശിക്ഷയും പിന്നെ വൈകുന്ന നീതിയുംസിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും എല്ലാം യുഎപിഎ ചാർത്തി ജയിലിൽ അടക്കുന്നു. ജയിലുകൾ കുത്തിനിറക്കുന്നതിന്റെ രാഷ്ട്രീയം എന്ത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #CAA #UAPA #indianjudiciary #DelhiRiot #Activist...more8minPlay
June 02, 2020പൂച്ചേ പൂച്ചേ, ഓൺലൈൻ ക്ലാസ് എവിടെ?സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #kitevicters #OnlineClasses #OnlineClass #Assam...more8minPlay
June 01, 2020അമേരിക്ക കത്തുന്നു! ഇന്ത്യ കണ്ണടക്കുന്നു?ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കൊന്ന സംഭവത്തിൽ നിന്നും, ട്രംപ് ഭീഷണി മുഴക്കിയതിൽ നിന്നും ഇന്ത്യക്ക് എന്ത് പഠിക്കാനുണ്ട്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #BevQ #shocking #BLM #BlackLivesMatter #GeorgeFloyd #Anonymous #StepDownModi #Trump #Minneapolis...more8minPlay
May 29, 2020ബെവ് ക്യൂവും, ടോക്കണും പിന്നെ മദ്യവിതരണവുംമദ്യവിൽപ്പനയ്ക്കുള്ള ബവ്ക്യൂ ആപ് തൽക്കാലം തുടരാൻ ആണ് തീരുമാനം എന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സർക്കാർ നിർദേശം നൽകി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #migrantworkers #NirmalaSitharaman #PinarayiVijayan #RameshChennithala #BevQ #BevCo #BevQApp #BevQToken #OTP...more8minPlay
May 28, 2020ചൈന കലക്കിയ ഹോങ്കോങ്ങിലെ കുളംഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന നടപ്പാക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
May 27, 2020ലഡാക്കും, ഇന്ത്യയും പിന്നെ ചൈനയുംസൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 26, 2020പിണറായി സർക്കാരിന് നിങ്ങൾ എത്ര മാർക്ക് കൊടുക്കും?അഞ്ചാം വര്‍ഷത്തെ കണക്കെടുപ്പ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ വിലയിരുത്തല്‍ ആകുന്നതാണ് പതിവ്. സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കും. പ്രതിപക്ഷം പാളിച്ചകളുടെ തുളകള്‍ തുരന്നുനോക്കും. വിലയിരുത്തി ജനം വിധിയെഴുതും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more12minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.