Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
May 25, 2020മിന്നൽ മുരളിയും, പള്ളി സെറ്റും പിന്നെ വർഗീയവാദികളുംമിന്നല് മുരളിയുടെ സെറ്റ് നശിപ്പിച്ച് വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്റംഗ്ദള്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
May 22, 2020കാശ്മീരും, ലോക്ക്ഡൗണും പിന്നെ അവഗണനയുംജമ്മു കശ്മീരിനനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതിനെ ആഘോഷിച്ചവർ ഇപ്പോൾ കാശ്മീരിനെ അവഗണിക്കുകയാണോ?പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
May 21, 2020കോവിഡിനിടക്ക് കേരളം മറന്ന ചില കാര്യങ്ങൾകേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് ലോകശ്രദ്ധ നേടുന്നുണ്ട്. പക്ഷെ മഹാമാരിയുടെ കാലത്ത് നമ്മൾ മലയാളികൾ ചില കാര്യങ്ങൾ മറന്ന് പോയോ എന്നൊരു സംശയം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 20, 20201000 ബസുകളും, പ്രിയങ്ക ഗാന്ധിയും പിന്നെ യോഗിയും1000 ബസുകളുടെ പ്രശ്നത്തിൽ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരേയും യോഗി സർക്കാർ കേസ് എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
May 19, 2020ഇന്ത്യയും നേപ്പാളും പിന്നെ ലിപുലേഖുംനേപ്പാള് അതിര്‍ത്തിപ്രശ്നം ഉന്നയിക്കുന്നത് "മറ്റാർക്കോ" വേണ്ടിയാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
May 18, 2020ചൈനയും, വൈറസ് ലാബും പിന്നെ അന്വേഷണവുംലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന, കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാം എന്ന് അറിയിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
May 15, 2020സാമ്പത്തിക പാക്കേജും, ബാങ്കുകളും പിന്നെ കിട്ടാക്കടവുംകര്ഷകര്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൂന്നാം ദനത്തിലെ പ്രധാന പ്രഖ്യാപനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 14, 2020കുടിയേറ്റ തൊഴിലാളികളും, പദ്ധതികളും പിന്നെ പലായനങ്ങളുംപ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ ധനമന്ത്രി നിര്‍മല സീതാരാമന് രണ്ടാം ദിവസം വിശദീകരിച്ചത് പ്രധാനമായി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള നടപടികളായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 13, 202020 ലക്ഷം കൊടിയും, മോദിജിയും പിന്നെ നിർമലാജിയുംസാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ സ്വാശ്രയത്വവും ലക്ഷ്യമിടുന്നതാണ് പാക്കേജ് എന്ന് ധനമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more11minPlay
May 12, 2020മാലാഖമാരും, കോവിഡ് പോരാളികളും പിന്നെ അവരുടെ ദുരിതങ്ങളുംഅന്താരാഷ്ട്ര നഴ്സസ് ദിനത്തിലും അവകാശങ്ങൾക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ സമരം നടത്തി. ആശുപത്രി അവർക്ക് സുരക്ഷാ ഉപകരണങ്ങൾ പോലും കൊടുക്കുന്നില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.