Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
April 24, 2020ട്രംപും അൾട്രാ വയലറ്റും പിന്നെ അണുനാശിനിയുംകോവിഡിനെതിരെ അണുനാശിനിയും അൾട്രാ വയലറ്റ് രശ്മികളും പരീക്ഷിച്ചൂടെ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
April 23, 2020അർണബ് ഗോസ്വാമിയും സോണിയാജിയുടെ ഗുണ്ടകളുംചാനല് ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് റിപ്പബ്ലിക് ടിവി അവതാരകനും മേധാവിയും ആയ അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
April 22, 2020ഡോക്ടറുമാരും, ആക്രമണങ്ങളും പിന്നെ ശിക്ഷയുംആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല, ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന ഓർഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 21, 2020പാല്‍ഘര്‍ കൊലപാതകത്തിലെ വർഗീയതകൊല്ലപ്പെട്ടവര് സന്യാസിമാരായതിനാല്‍ സംഭവത്തില്‍ വര്‍ഗീയ നിറം കൊടുക്കാനുള്ള ശ്രമമുണ്ടായി. കൊലപാതകത്തില്‍ മതപരമായ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
April 20, 2020ഐടി വിദഗ്ധനും, സ്പ്രിംക്ലറും പിന്നെ മുഖ്യമന്ത്രിയുംകൊവിഡ് പ്രതിരോധ നടപടികളിലെ ഡാറ്റാ ശേഖരണത്തിന് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 17, 2020കൊറോണയും ചൈനയും യഥാർത്ഥ സത്യവുംചൈന മുൻപ് പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക മരണനിരക്ക് വീണ്ടും കൂട്ടി. മരണസംഖ്യ 40% മാണ് ഇതോടെ ഉയർന്നത്. ഈ കണക്കിൽ കാര്യമുണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
April 16, 2020കോറോണയും ജനാധിപത്യവും പിന്നെ ഷാജിയുംയോഗിയെ വിമർശിച്ച സിദ്ധാർഥ് വരദരാജന് എതിരെ എടുത്ത കേസിന് വല്ല കഴമ്പും ഉണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 15, 2020സ്പ്രിംഗ്ളറും, കേരള മുഖ്യനും പിന്നെ ചെന്നിത്തലയുംവിവര വിശകലനത്തിൽ മികച്ച കമ്പനിയായണ് സ്പ്രിംഗ്ളർ എന്നും അവരുടെ സേവനം സൗജന്യമാണെന്നും വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണ നിയന്ത്രണത്തിലാണെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
April 14, 2020മോദിജിയും ആരോഗ്യ സേതുവും പിന്നെ ലോക്ക്ഡൌൺ നീട്ടലുംജനങ്ങളെല്ലാം അവരുടെ സ്മാർട്ട്ഫോണിൽ ആരോഗ്യ സേതു എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
April 13, 2020പ്രവാസികളും കോറോണയും പിന്നെ കോടതി വിധിയുംവിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് തത്കാലം നടക്കില്ല എന്ന് സുപ്രീംകോടതി പറഞ്ഞു. കൊണ്ടുവന്നാൽ അത് സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.