Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
April 10, 2020ചെന്നിത്തലയും സാമൂഹ്യസേവനവും ഫോൺ വിളിയുംരാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം ഒട്ടിച്ച അരി ചാക്കും, തണ്ണിമത്തനും, വിറകും എത്തിച്ച എല്ലാവർക്കും നന്ദി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 09, 2020ലോകാരോഗ്യ സംഘടനയെ സംശയിച്ച ട്രംപ് മാമൻവൈറസിന്റെ പേരിൽ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
April 08, 2020ശ്രീനിവാസനും, ജപ്പാനും പിന്നെ ലേഖനവും'അലോപ്പതിയിൽ വൃക്ക, കരൾ, ഹൃദയ രോഗങ്ങൾക്ക് ശാശ്വത പരിഹാരമില്ല, മരുന്നുകൾ കടലിൽ വലിച്ചെറിയണം'; നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more7minPlay
April 07, 2020ട്രംപും, മലേറിയ മരുന്നും, തിരിച്ചടിയുംകൊറോണ ദുരന്തം വിതച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്നും പറഞ്ഞോണ്ടാണ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മലേറിയ മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചത്.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 06, 2020പടക്കവും, പന്തവും പിന്നെ ഗോ കൊറോണ പാട്ടുംബിജെപി നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു നിരത്തുകളിലിറങ്ങി. പടക്കം പൊട്ടിച്ചു ഒടുവില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച സാഹചര്യവുമുണ്ടായി.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more7minPlay
April 03, 2020കൊറോണ വിളക്കും, മോദിജിയും പിന്നെ കണക്കുംഞായറാഴ്ച രാത്രി 9ന് 9 മിനുട്ട് വെളിച്ചമണച്ച് ചെറുദീപം തെളിയിക്കാൻ എല്ലാരും റെഡി അല്ലെ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 02, 2020കർണാടകയും കേരളവും പിന്നെ അതിർത്തിയുംകാസര്കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീൽ നല്കാൻ പോകുന്നെന്ന് കേൾക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more8minPlay
April 01, 2020തബ്ലീഗി ജമാഅത്തും വർഗീയതയും പിന്നെ 100 കൊടി ഡോളറുംമൗലാന സാദ് ഉള്‍പ്പടെ ഏഴു പേരെ പ്രതി ചേര്‍ത്തു ഡല്‍ഹി പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
March 31, 2020മദ്യാസക്തിയും, ഡോക്ടറിന്റെ കുറിപ്പടിയും പിന്നെ മരുന്നുംമദ്യാസക്തിക്ക് ചികിത്സ നൽകേണ്ടവർക്ക് മദ്യം നൽകണമെന്ന കുറിപ്പടി നൽകില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
March 30, 2020തൊഴിലാളികളും രാജസേനനും ക്ഷമാപണവും'അന്യസംസ്ഥാന തൊഴിലാളികള്‍ ആപത്ത്; അവരെ ഓടിക്കണം'; വിദ്വേഷ പരാമര്‍ശവുമായി സംവിധായകന് രാജസേനന്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ....more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.