
Sign up to save your podcasts
Or


സഭയിൽ എന്തായിരുന്നു ബഹളം. ആരൊക്കെയാണ് പ്രധാന ദോഷൈകദൃക്കുകൾ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കൊറോണ ചെറുക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ 11 നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് അറിയാവോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
നാട്ടില്‍ കൊറോണ ഭീതി നിലനില്ക്കുമ്പോൾ നാട്ടുകാർക്ക് വേണ്ടി കുറ അമ്മമാരും സഹോദരിമാരും ആറ്റുകാല്‍ പൊങ്കാല വീട്ടുമുറ്റത് ഇട്ട് മാതൃകയായി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കേരളം സ്ത്രീ സമത്വം എത്രമേൽ കൈവരിച്ചു? മലയാളി സ്ത്രീയുടെ ജീവിതത്തിൽ ലിംഗനീതി ഉണ്ടോ ? ഇല്ലെന്ന് വേണം പറയാൻ. സ്ത്രീകൾ അറിയാതെ നമുക്ക് ചുറ്റും ആചാരങ്ങളായും കീഴ്വഴക്കങ്ങളായും സ്ത്രീകളെ രണ്ടാം തരമായി കാണുന്ന കണ്ണുകളുണ്ട്. ഇനിയും എന്ത് സമത്വം, സ്ത്രീക്ക് എന്തിന് സമത്വം? എന്ന് ആക്രോശിക്കുന്നവരുടെ എണ്ണം കുറയുന്നുമില്ല. കടമ്പകൾ ഏറെ കടക്കാൻ ഉണ്ടെന്ന് ഉള്ള ഓർമ്മപ്പെടുത്തൽ കൂടെ ആകട്ടെ ഈ വനിത ദിനം.
അങ്ങനെ ബിജെപിയിലെ ഗ്രൂപ്പ് തർക്കങ്ങൾ ഒക്കെ തീർന്നു (എന്ന് അവർ പറയുന്നു). മെറിറ്റ് അടിസ്ഥാനത്തിൽ പുതിയ ഭാരവാഹി ലിസ്റ്റ് ഇറങ്ങി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
'കേരളത്തിലെ ചൂടില്‍ കൊറോണ പടരില്ല' എന്ന് സെന്കുമാര്ജി. ഇത്രക്ക് വേണമായിരുന്നോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
Watch More episodes here : http://bit.ly/38qRIZ7
From the publisher's feed