Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
May 11, 2020തൊഴിലും, തൊഴിൽ നിയമങ്ങളും പിന്നെ രാജ്യത്തിൻറെ ഭാവിയുംകൊവിഡിന്റെ പേരിൽ കമ്പനികൾക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
May 07, 2020ജസ്റ്റിസ് ദീപക് ഗുപ്തയും, കോടതിയും പിന്നെ നിയമങ്ങളുംനിയമവ്യവസ്ഥ സമ്പന്നരെ സഹായിക്കുന്നു, പാവപ്പെട്ടവര്‍ക്ക് നീതി വൈകുന്നു എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറയുന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more12minPlay
May 06, 2020ആരോഗ്യ സേതുവും, സുരക്ഷയും പിന്നെ ചോർച്ചയുംആപ്പിലെ സുരക്ഷാ പാളിച്ച വഴി ഏത് പ്രദേശത്തെ രോഗബാധിതരുടെ വിവരങ്ങളും എനിക്ക് എടുക്കാൻ കഴിയും എന്ന് ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ അവകാശപ്പെടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 05, 2020കുട്ടികൾക്കിടയിലെ അശ്ലീല സന്ദേശങ്ങളും ചിന്തകളും'ബോയ്സ് ലോക്കർ റൂം’ ഗ്രൂപ്പിലെ സന്ദേശങ്ങൾ ബലാത്സംഗ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഡൽഹി കമ്മിഷൻ കമ്മിഷൻ ഫോർ വിമനിന്റെ ചീഫ് സ്വാതി മാലിവാൾ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more10minPlay
May 04, 2020പിഎം കെയേഴ്സും, കേന്ദ്ര സർക്കാരും പിന്നെ റെയിൽവെ ടിക്കറ്റുംപിഎം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടിരൂപ സംഭാവന നൽകിയ ഇന്ത്യന്‍ റെയില്‍വേ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക് ഈടാക്കി എന്ന് വിമർശനം ഉയർന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
May 01, 2020കേരള സർക്കാരും, ധൂർത്തും പിന്നെ ഖജനാവുംകേരള സർക്കാർ സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തോതിൽ ധൂർത്ത് നടത്തുന്നു എന്ന ആരോപണത്തിനെതിരെ യുഡിഫിന് നേരെ വിരൽ ചൂണ്ടുന്ന മറുപടിയുമായി മന്ത്രി തോമസ് ഐസക് എത്തി. പക്ഷെ ഉത്തരങ്ങൾ തൃപ്തികരമാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more9minPlay
April 30, 2020ബിജെപിയും ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി കസേരയുംകൊറോണയ്ക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് മുഖ്യൻ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയോട് പരാതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
April 29, 2020ഇന്ത്യയും, മതസ്വാതന്ത്ര്യവും പിന്നെ അമേരിക്കയുംഇന്ത്യയിൽ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു, ഉത്തരവാദികളായ ഇന്ത്യന്‍ സര്‍ക്കാരിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന് ശുപാര്‍ശ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
April 28, 2020ബിജെപിക്ക് വേണോ സ്വന്തമായി ഒരു ഇന്ത്യൻ ട്വിറ്റർ?ട്വിറ്ററിൽ നടക്കുന്നത് ഡിജിറ്റൽ കോളനിവൽക്കരണമാണ് എന്ന് എംപി അനന്ത് കുമാർ ഹെഗ്ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതി. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് ഉണ്ടാക്കണം എന്നാണ് ആശാന്റെ ആവശ്യം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more7minPlay
April 27, 2020കൊറോണ ടെസ്റ്റ് കിറ്റുകൾ എല്ലാം ജഗപൊക !245 രൂപ വിലയുളള ആന്റി ബോഡി ടെസ്റ്റ് കിറ്റ് വാങ്ങുന്നത് കൊളളവിലയ്ക്കാണെന്ന് ഡൽഹി ഹൈകോടതി കണ്ടെത്തി. അതും മര്യാദക്ക് വർക്ക് ചെയ്യാത്ത കിറ്റുകൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. ...more8minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.