Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
July 07, 2020സ്വർണകടത്ത്: മലയാളി സദാചാര കഥകളുടെ പുറകെ?'ആരുടെയൊക്കെ സ്വപ്ന റാണി' എന്ന് തലക്കെട്ട് ഇട്ടാണ് ചില ചാനലുകൾ അന്തിചര്‍ച്ച നടത്തിയത്. സ്രാവുകൾ വിലസുമ്പോൾ മലയാളിക്ക് ഇത് എന്തിന്റെ കേടാണ്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #gold #CPIM #GoldSmuggling #SwapnaSuresh #ITSecretary #KeralaGovernment #StudentsLivesMatters #DilBechara...more9minPlay
July 06, 2020കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ പൊളിച്ചെഴുതുമോ?2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. അതും ആഭ്യന്തര വിദേശ നിക്ഷേപങ്ങൾക്ക് വേണ്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #disability #disabilityact #bubonicplague #RPWD #RPWDAct...more9minPlay
July 03, 2020അങ്ങനെ ഇന്ത്യയെ പറ്റിച്ച് ഇറ്റാലിയൻ നാവികർ മുങ്ങിഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊന്ന കേസിൽ നാവികര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടുമെന്നും ഇന്ത്യയിലെ കോടതികള്‍ക്ക് അവരെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ട്രിബ്യൂണല്‍ വിധിച്ചു. പക്ഷെ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #ModiInLeh #SarojKhan #Ladakh #Kanpur #JioMeet #ItalianMarines #Italy #EnricaLexie #KeralaFishermen...more9minPlay
July 02, 2020കശ്മീരിൽ സൈന്യം രക്ഷിച്ച കുഞ്ഞിന്റെ ചിത്രം എങ്ങനെ വിവാദം ആയി?ഇന്നലെ കശ്മീരിലെ സൊപ്പോരിൽ സിആർപിഎഫ് സൈന്യത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് സാക്ഷിയായത് ഒരു മൂന്ന് വയസുകാരനാണ്. മരിച്ചു കിടക്കുന്ന മുത്തച്ഛന്റെ മുകളിൽ ഇരിക്കുന്ന ഈ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #TruePictureOfKashmir #sopore #kashmir #PriyankaGandhi...more9minPlay
July 01, 2020ഇ- മൊബിലിറ്റി: പ്രതിപക്ഷം കൊടുത്ത അടുത്ത പണിഇ- മൊബിലിറ്റി പദ്ധതിയില്‍ അടിമുടി ദുരൂഹത ദൃശ്യമാണ്. ഈ പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ജനങ്ങളെ അറിയിക്കണം എന്ന് പ്രതിപക്ഷം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #emobility #TruePictureOfKashmir...more9minPlay
June 30, 2020ആപ്പ് നിരോധനം: ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണോ?ചൈനീസ് ആപ്പുകൾ നിരോധിച്ച കാര്യം സർക്കാർ അറിയിച്ചത് പത്രക്കുറിപ്പ് വഴിയാണ്. ഇതിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സർക്കാർ ലീഗൽ ഓർഡർ പുറത്തിറക്കണം എന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #fuelprice #SpeakUpAgainstFuelHike #PMCares #RIPTiktok #NarendraModi #SwineFlu #Chineseapps #TikTok #ChineseAppsBlocked...more9minPlay
June 29, 2020ഞങ്ങൾക്ക് ചൈനയെ വേണ്ട, പക്ഷെ അവരുടെ സംഭാവന വേണംകോണ്ഗ്രസിന് ചൈന സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപണം. മോദിജിയുടെ ഫണ്ടിന് ചൈനീസ് കമ്പനികൾ സംഭാവന നല്‍കിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #Jayaraj_And_Fenix #BoycottChina #SpeakUpAgainstFuelHike #PMCares #RajivGandhiFoundation...more8minPlay
June 26, 2020ഒസാമയും, ഇമ്രാന്‍ഖാനും പിന്നെ പാകിസ്ഥാനുംദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിൽ കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദൻ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന് ഖാന് പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #ImranKhan #Pakistan #JusticeforJayarajAndFenix #SoniaTrustScam #Liverpool #FridayThoughts...more8minPlay
June 25, 2020പതഞ്ജലി കോറോണിൽ കോവിഡിനെതിരെ ഫലിക്കുമോ?കോവിഡിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്നാണ് പതഞ്ജലിയുടെ അവകാശവാദം. 545 രൂപയാണ് കോറോണില്‍ കിറ്റിന്റെ വില. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #Emergency #CBSE #Emergency1975HauntsIndia...more9minPlay
June 24, 2020ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ ഉള്ള ശേഷി നമുക്ക് ഉണ്ടോ?ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. എന്താണ് വാസ്തവം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #BoycottChina #BoycottChineseProducts #GetOutChina...more8minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.