Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Asiaville is a next generation multi-lingual, multimedia and multi-platform digital media venture. Its twin objectives are to reimagine journalism and disrupt news stereotypes.It currently comprises... more
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.
August 12, 2020റഷ്യൻ വാക്സീൻ ഫലിക്കുമോ? ഇന്ത്യക്ക് കിട്ടുമോ?ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ പുറത്തിറക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അവകാശപ്പെട്ടു. ‘സ്പുട്നിക് 5’ എന്നാണ് പേര്. ഇത് കൊവിഡിനെതിരെ ഫലിക്കുമോ? ഈ വാക്സീൻ ഇന്ത്യക്ക് കിട്ടുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #Cyberattack #CPIM #Sadak2 #AliaBhatt #RussiaVaccine #CovidVaccine #Sputnik5 #BangaloreViolence #KamalaHarris #bangaloreriots #RussiaVaccine #CovidVaccine #Sputnik5 #RussianVaccine...more10minPlay
August 11, 2020സൈബർ പോരാളികളും, വ്യക്തിഹത്യയും പിന്നെ മാധ്യമപ്രവർത്തകരുംമാധ്യമപ്രവർത്തകർക്ക് നേരെ നടന്ന സൈബർ ആക്രമണം 'അധിക്ഷേപമാണോ സംവാദമാണോ എന്ന് നോക്കട്ടെ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #PressFreedom #Cyberbullying #Cyberattack #CPIM #CyberWarriors #GoldSmuggling #ShivashankarIAS #NishaPurushothaman #Kamalesh #Manorama #Asianet...more9minPlay
August 10, 2020മൂന്ന് പ്രളയങ്ങൾക്ക് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?പശ്ചിമ ഘട്ടത്തെ കാർന്ന് തിന്നുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ഓർമിപ്പിച്ച റിപ്പോർട്ടുകളെയും, നിലവിളികളെയും അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്റെ മുന്നേറ്റത്തിന്റെ പരിണിതഫലം എന്നോണം തുടർച്ചയായ ദുരന്തങ്ങളെ നേരിടുകയാണ് മലയാളികൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #Rajamala #Landslide #KeralaFlood2020 #Flood #Rain #WesternGhats...more10minPlay
August 07, 2020ഭരണഘടനാ സ്ഥപനങ്ങളിളെല്ലാം മോദിജിയുടെ വിശ്വസ്ത ബ്യുറോക്രറ്റുകളാജിസി. മുർമു ജമ്മു കശ്മീർ ലഫ്റ്റന്റ് ഗവര്‍ണർ സ്ഥാനം രാജി വച്ചു, പുറകെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇദ്ദേഹം ഭരണകൂടത്തിന്റെ വിശ്വസ്തനായിരുന്നു എന്ന് വാർത്തകൾ ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #CAG #Murmu #GCMurmu #SupremeCourt #Rajamala #Landslide #KeralaFlood2020 #Flood #Rain #Constitution...more9minPlay
August 06, 2020ഈ 4 നിയമങ്ങൾ എടുത്തുകളയാറായില്ലേ?എന്താണ് ഡോ. കഫീൽ ഖാൻ ചെയ്ത കുറ്റം? സർക്കാരുകൾ എന്തിനാണ് എപ്പോഴും വിമർശകർക്ക് നേരെ UAPA, NSA, PSA, Sedition പോലുള്ള കുറ്റങ്ങൾ ചുമത്തുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #UAPA #NSA #PSA #Sedition #SupremeCourt #Justice #Justiceforkafeelkhan #kafeelkhan #CAA #Jamia #Bhimakoregaon...more9minPlay
August 05, 2020കേരള പൊലീസ് എങ്ങനെ കൊവിഡിനെ തുരത്തും?പ്രത്യേക ദശാസന്ധിയിലാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണി പൊലീസിനെ ഏൽപ്പിച്ചാൽ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം എങ്ങനെയാണ് കുറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #PinarayiVijayan #RameshChennithala #NarendraModi #Ayodhya #RamJanmabhoomi #Bhoomipoojan #AyodhyaTemple #Covid19 #KeralaModel #HealthDepartment #PoliceDepartment #KeralaPolice...more9minPlay
August 04, 2020ഒടുവിൽ ബിജെപി കാത്തിരുന്ന സുവർണ്ണാവസരം വരികയായി സുഹൃത്തുക്കളേ !ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. എത്ര കോൺഗ്രെസ്സുകാർക്ക് കിട്ടി എന്ന് അറിയില്ല. സാരല്യ! ബാക്കിയെല്ലാവരും നാളത്തെ ഭൂമി പൂജയ്ക്ക് റെഡിയല്ലേ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #PinarayiVijayan #RameshChennithala #NarendraModi #Ayodhya #सबके_राम #LordRam #PriyankaGandhi #RamJanmabhoomi #BabriMasjid #Doordarshan #Bhoomipoojan #AyodhyaTemple #Yogi...more9minPlay
August 03, 2020കേന്ദ്രം വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുകയാണോ?തികച്ചും ഏകാധിപത്യപരമായി, ഒരു നയം മുകളിൽ നിന്നും അടിച്ചേൽപ്പിക്കുവാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസമേഖലയുടെ ഫെഡറൽ സ്വഭാവത്തെ ഇത് സാരമായി ബാധിക്കും എന്നും ആക്ഷേപം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #NEP #NEP2020 #EducationPolicy #Mothertongue #threelanguagepolicy #NewEducationPolicy #Centre #Fascism #Discrimination #Fedaralism #Sanskrit...more10minPlay
July 31, 2020കേന്ദ്രത്തിന്റെ EIA ഭേദഗതി നടപ്പായാൽ എന്ത് സംഭവിക്കും?കേന്ദ്രസര്‍ക്കാർ EIA വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാണ് പരിസ്ഥിതി സംഘടനകളും, കോൺഗ്രസ്സും, സിനിമ താരങ്ങളും ഒക്കെ ആവശ്യപ്പെടുന്നത്. എന്തിനാണ് ഈ എതിർപ്പ്? EIA ഭേദഗതി നടപ്പായാൽ എന്ത് സംഭവിക്കും? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #EIA #JairamRamesh #EIA2020 #SaveEIA #EnvironmentImpactAssessment #Environment #Nature #SustainableDevelopment...more11minPlay
July 30, 2020റഫാൽ വന്നു പക്ഷെ ആരോപണങ്ങൾ പോയിട്ടില്ല !ഫ്രാൻസിൽനിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ അങ്ങനെ ഇന്ത്യയിൽ എത്തി. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പക്ഷെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #Rafale #RafaleCorruption #RahulGandhi #Dassault #Unlock3 #WelcomeRafale...more9minPlay
FAQs about Enthundu Visesham ?:How many episodes does Enthundu Visesham ? have?The podcast currently has 186 episodes available.