Enthundu Visesham ?

റഫാൽ വന്നു പക്ഷെ ആരോപണങ്ങൾ പോയിട്ടില്ല !


Listen Later

ഫ്രാൻസിൽനിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ അങ്ങനെ ഇന്ത്യയിൽ എത്തി. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പക്ഷെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.

#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #Rafale #RafaleCorruption #RahulGandhi #Dassault #Unlock3 #WelcomeRafale

...more
View all episodesView all episodes
Download on the App Store

Enthundu Visesham ?By Asiaville Malayalam

  • 5
  • 5
  • 5
  • 5
  • 5

5

1 ratings