കൊറോണക്കാലത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കുമായി നിതിൻ ഈപ്പൻ നടത്തിയ മുഖാമുഖത്തിന്റെ (Recorded) രണ്ടാം ഭാഗമാണ് ഇന്നത്തെ ഗാലി പ്രൂഫിൽ. കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ , കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ? തുടങ്ങിയ വയെക്കുറിച്ച് തോമസ് ഐസക്ക് സംസാരിക്കുന്നു.