Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ... more
FAQs about Galley Proof:How many episodes does Galley Proof have?The podcast currently has 14 episodes available.
April 24, 2020പകർച്ചവ്യാധി :- കേരളത്തിന്റെ പ്രതിരോധ ചരിത്രം : ഡോ. കെ. രാജശേഖരൻ നായർ.പകർച്ചവ്യാധികളെ ഫലപ്രദമായി നേരിട്ടതിന്റെ നീണ്ട ചരിത്രം കേരളത്തിനുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ആ ചരിത്രത്തെ വീണ്ടും ഓർമ്മിക്കുകയാണ് പ്രശസ്ത ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ....more26minPlay
April 22, 2020എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർസിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. അതിനു കാരണമുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറിനൊപ്പം കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ . കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ ....more21minPlay
April 21, 2020പോരാടുന്ന പാട്ടുകൾഇന്നത്തെ ഗാലി പ്രൂഫിൽ പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ കേൾക്കാം...more47minPlay
April 20, 2020കൊറോണയും നെറോണയും ( ഭാഗം 2 ) : എഴുത്തിലെ എന്റെ ആനന്ദങ്ങൾഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നെറോണ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും ലിജീഷ്കുമാറുമായി സംസാരിക്കുന്നു. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ....more20minPlay
April 17, 2020കൊറോണയും നെറോണയും : ഫ്രാൻസിസ് നെറോണയുടെ വാക്കും ജീവിതവും ( ഭാഗം 1 )ഇന്നത്തെ ഗാലി പ്രൂഫിൽ മലയാളത്തിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നെ റോണയുമായി ലിജീഷ് കുമാർ സംസാരിക്കുന്നു. കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന വർത്തമാനം. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ!...more26minPlay
April 16, 2020Happines , The Mind & A Cure for Desire (?) Manju Warrier in conversation with Sadhguruഇന്നത്തെ ഗാലി പ്രൂഫിൽ സദ്ഗുരുവുമായി ജീവിതാനന്ദത്തെക്കുറിച്ച് മഞ്ജു വാര്യർ നടത്തിയ സംഭാഷണം കേൾക്കാം...more26minPlay
April 15, 2020കുടിയേറിയ മനുഷ്യരുടെ കഥകൾകാടത്തത്തിൽ നിന്നും മനുഷ്യൻ സംസ്കൃതിയിലേക്ക് വളർന്ന കഥയാണ് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവൽ. ആ പുറ്റിനുള്ളിലെ കഥകളെക്കുറിച്ച് വിനോയ് തോമസ് ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറുമായി സംസാരിക്കുന്നു....more23minPlay
April 14, 2020ഇനി വരുന്നത് ജനകീയാരോഗ്യ മുന്നേറ്റങ്ങളുടെ കാലമോ?എല്ലാ ശ്രോതാക്കൾക്കും ഗാലി പ്രൂഫിന്റെ വിഷു ദിനാശംസകൾ . വൈദ്യ സാങ്കേതിക മേഖലയിലെ നിക്ഷേപക്കുറവ് ആരോഗ്യമേഖലയെ ബാധിച്ച തെങ്ങനെയെന്ന് ഡോ.ടി. ജയകൃഷ്ണൻ സംസാരിക്കുന്നു....more26minPlay
April 13, 2020കേരളത്തിന്റെ സാമ്പത്തിക ഭാവി - ഭാഗം 2 : പൊതുമേഖലാ മാതൃകകൾ ,Dr T M Thomas Isaac, Nithin Eapen Georgeകൊറോണക്കാലത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കുമായി നിതിൻ ഈപ്പൻ നടത്തിയ മുഖാമുഖത്തിന്റെ (Recorded) രണ്ടാം ഭാഗമാണ് ഇന്നത്തെ ഗാലി പ്രൂഫിൽ. കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ , കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ? തുടങ്ങിയ വയെക്കുറിച്ച് തോമസ് ഐസക്ക് സംസാരിക്കുന്നു....more25minPlay
April 10, 2020കർണ്ണാടക സംഗീതത്തിലെ കലർപ്പുകളും മായങ്ങളും , എ. ആർ. റഹ്മാന്റെ മിനിമലിസംമനോജ് കുറൂറുമായി പ്രശസ്ത സംഗീതഞ്ജൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുവർത്തമാനം കേൾക്കാം ഇന്നത്തെ ഗാലി പ്രൂഫിൽ. പാട്ടും പറച്ചിലും ഒരുമിക്കുന്ന സംവാദം....more21minPlay
FAQs about Galley Proof:How many episodes does Galley Proof have?The podcast currently has 14 episodes available.