Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ... more
FAQs about Galley Proof:How many episodes does Galley Proof have?The podcast currently has 14 episodes available.
April 09, 2020കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം സംഭവിക്കാതിരുന്നതെന്തുകൊണ്ട്? ആധികാരികവിവരങ്ങളുമായി ഡോ. കെ.ടി. ജയകൃഷ്ണന്കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയതെങ്ങനെ? കോവിഡ് പരിശോധനാസമ്പ്രദായങ്ങള്‍, എന്താണ് പി.സി.ആര്, ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ തുടങ്ങി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിരങ്ങള്‍ ഡോ. കെ.ടി. ജയകൃഷ്ണന് പങ്കുവയ്ക്കുന്നു....more21minPlay
April 08, 2020Corona : കേരളത്തിന്റെ പ്രതിരോധ മാതൃകകൾനിപയെ നേരിട്ട അനുഭവജ്ഞാനം കൊറോണയെ പ്രതിരോധിക്കാൻ എങ്ങനെയൊക്കെ സഹായിച്ചു ? കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി വിഭാഗത്തിലെ ഡോ. ടി.ജയകൃഷ്ണൻ സംസാരിക്കുന്നു....more21minPlay
April 07, 2020Drugs , Disease and Future Medicineസ്വന്തം ശരീരം മെഡിക്കൽ ട്രയലിനു നൽകിയ മംമ്ത മോഹൻദാസും വൈദ്യശാസ്ത്ര വിദഗ്ധരും തമ്മിൽ സംഭാഷണം . വൈദ്യശാസ്ത്രത്തിന്റെ ഭാവി , പുതിയ മരുന്നുകളും , ചികിത്സാ രീതികളും ....more21minPlay
April 06, 2020EP 1 COVID : കേരളത്തിന്റെ സാമ്പത്തിക ഭാവിഗാലിപ്രൂഫിന്റെ ആദ്യ എപ്പിസോഡില്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് ലോക്ക് ഡൗണിനുശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു....more22minPlay
FAQs about Galley Proof:How many episodes does Galley Proof have?The podcast currently has 14 episodes available.