Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാ... more
FAQs about കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku:How many episodes does കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku have?The podcast currently has 164 episodes available.
February 27, 2023ഇന്ത്യയുടെ ഉപരാഷ്ട്രപതിമാരുടെ വിവരവിശേഷങ്ങൾഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കുശേഷമുള്ള ഉയർന്ന പദവി - ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി - ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ - ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ വിവരവിശേഷങ്ങൾ. See omnystudio.com/listener for privacy information....more8minPlay
February 21, 2023വിവരാവകാശ നിയമം അറിയേണ്ടതെല്ലാംസ്വതന്ത്ര്യഭാരതത്തിൽ രൂപംകൊണ്ട ഏറ്റവും ജനകീയമായ നിയമമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 2005 ലെ വിവരാവകാശ നിയമം. അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തെ അടുത്തറിയാം...See omnystudio.com/listener for privacy information....more11minPlay
February 20, 2023പഠനവൈകല്യത്തെ തോൽപ്പിക്കാം ഇങ്ങനെ പഠിച്ച്പരീക്ഷക്കാലമാണ് വരാൻ പോകുന്നത്. പഠനപ്രശ്നങ്ങളെ അതിജീവിക്കാൻ ഈ പരിശീലനങ്ങൾ സഹായിക്കും...See omnystudio.com/listener for privacy information....more20minPlay
February 15, 2023രക്തത്തിന്റെ വിവര വിശേഷങ്ങൾജീവനെ നിലനിർത്തുന്ന അത്ഭുത ദ്രാവകമായ രക്തത്തെകുറിച്ചുള്ള വിശേഷങ്ങൾ പരിചയപ്പെടാം...See omnystudio.com/listener for privacy information....more11minPlay
February 08, 2023നാഡീവ്യൂഹംമനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് നാഡീവ്യൂഹം. ജീവികളിൽ വിവിധ ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നതിനുള്ള സംവിധാനമായ നാഡീവ്യവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം See omnystudio.com/listener for privacy information....more7minPlay
February 03, 2023മുഗൾ രാജവംശം1526 - ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശമായ ലോധി വംശത്തിലെ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ബാബർ തുടക്കംകുറിച്ച മുഗൾ രാജവംശത്തിലെ ബാബർ മുതൽ ഔറംഗസേബ് വരെയുള്ള 6 ചക്രവർത്തിമാരുടെ കഥ.See omnystudio.com/listener for privacy information....more9minPlay
January 27, 2023ഐക്യരാഷ്ട്രസഭരാജ്യാന്തരസഹകരണം ലക്ഷ്യമാക്കി 1945 ഒക്ടോബർ 24-ന് സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസഭയുടെ കഥ...See omnystudio.com/listener for privacy information....more14minPlay
January 18, 2023ത്രിവർണ്ണ പതാകയുടെ കഥദേശീയ പതാകയിൽ മുകളിലുള്ള കുങ്കുമനിറം രാജ്യത്തിന്റെ കരുത്തും നിർഭയത്വവുമാണ്. നടുവിലെ വെള്ള നിറം ശാന്തിയെയും സമാധാനത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്.പച്ചനിറം ആണ് എങ്കിൽ പ്രത്യുത്പാദനനത്തെയും പുരോഗതിയെയും ആണ് സൂചിപ്പിക്കുന്നത്See omnystudio.com/listener for privacy information....more6minPlay
January 11, 2023അന്തരീക്ഷംഅറിയപ്പെടുന്ന മറ്റു ഗ്രഹങ്ങളിലൊന്നും ഭൂമിയുടെതു പോലുള്ള അന്തരീക്ഷം ഇല്ല. സൂര്യനിൽ നിന്നുള്ള അതി-തീവ്ര രശ്മികൾക്കെതിരെ ഒരു പരിചയായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. അമിതമായി ചൂട് പിടിക്കുന്നതിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ്. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെ കാണുന്നതും രാസഘടന ഐക്യരൂപമുള്ളതുമായ മേഖലയെ ഹോമോസ്ഫെയർ(homosphere) എന്ന് പറയുന്നു.എന്നാൽ മുകൾ ഭാഗം ഐക്യരൂപമുള്ളതല്ല. ഇതിനെ ഹെട്ടരോസ്ഫെയർ(heterosphere) എന്ന് വിളിക്കുന്നു. അറിയാൻ കേൾക്കൂ മനോരമ പോഡ്കാസ്റ്റ് - കേട്ടുകൊണ്ട് പഠിക്കൂ See omnystudio.com/listener for privacy information....more9minPlay
January 11, 2023ആറ്റത്തിന്റെ അടിസ്ഥാനവസ്തുതകൾകാഴ്ചയ്ക്കപ്പുറമുള്ള അതിസൂക്ഷ്മ കണികകളുടെ ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇവയുടെ വലുപ്പം, ആകൃതി, നിറം, ചലനം, സ്വഭാവം എന്നിവ അറിയാൻ കേൾക്കൂ മനോരമ പോഡ്കാസ്റ്റ് - കേട്ടുകൊണ്ട് പഠിക്കൂ See omnystudio.com/listener for privacy information....more8minPlay
FAQs about കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku:How many episodes does കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku have?The podcast currently has 164 episodes available.