
Sign up to save your podcasts
Or


While INTERPOL was officially created in 1923, the idea was born at the first International Criminal Police Congress held in Monaco in April 1914. Listen to the podcast presented by Sam David
ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (‘ഇന്റർപോൾ’) നിലവിൽ വന്നത് 1923ലാണ്. ദേശീയ പൊലീസ്/ അന്വേഷണ ഏജൻസികളുടെ ഒരു പരസ്പര സഹായ സംഘടന എന്ന് ഇന്റർപോളിനെ വിശേഷിപ്പിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
Every year, we begin the New Year with a resolution. Only to lose interest and go back to our earlier routine. How about learning a few techniques that can help you stick to your New Year's resolution and achieve success? Listen to the podcast presented by Sam David
പ്രതിജ്ഞ എടുത്ത് പുതുവർഷം തുടങ്ങും. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ആവേശം ചോരും, എല്ലാം പഴയപടിയാവും. പുതുവർഷ പ്രതിജ്ഞയിൽ ഉറച്ചുനിന്നു മുന്നേറാനും വിജയം നേടാനും ചില കാര്യങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
The Election Commission is a constitutional body established to conduct elections for various public representative offices. In this election season, let us learn more about the poll panel. Listen to the podcast presented by Sam David.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് ഇലക്ഷൻ കമ്മിഷൻ. ഇൗ തിരഞ്ഞെടുപ്പ് കാലത്ത് 75 വർഷം പിന്നിടുന്ന ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷനെ അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.
See omnystudio.com/listener for privacy information.
സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. ചലച്ചിത്ര അവാർഡും റെക്കോർഡുകളും അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
PSC examinations include questions related to the State Film Awards. This podcast explores film awards and records. By Sam David
See omnystudio.com/listener for privacy information.
It's been 20 years since India passed the Right to Information Act, 2005. Here's the list of questions regarding the Act you are likely to face in PSC exams. Listen to the podcast presented by Sam David
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നിട്ട് 20 വർഷം തികയുന്നു. വിവരാവകാശ നിയമത്തിലെ പ്രധാന വകുപ്പുകളും പിഎസ്‌സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
കേരളസംസ്ഥാനം രൂപംകൊണ്ട് 69 വർഷം തികയുമ്പോൾ കേരളത്തെക്കുറിച്ചും ജില്ലകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ അറിയാം, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
As Kerala turns 69 this November 1, listen to important information about the state and its districts in the podcast presented by Sam David
See omnystudio.com/listener for privacy information.
A career map is your perfect guide to success. It will help you fix your targets, ambitions, strengths and weaknesses. Podcast presented by Sam David
കരിയര്‍ മാപ്പ് സ്വയം ഉണ്ടാക്കി വയ്‌ക്കുന്നത് കരിയറില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലതാണ്. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍, ശക്തി–ദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം തിരിച്ചറിയാനും അടയാളപ്പെടുത്താനും കരിയര്‍ മാപ്പിങ് സഹായിക്കും, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
'Just five minutes is enough to get your life sorted'. However, don't assume that everything will be fixed overnight. If you follow the advice for at least 90 days, then there will be no stopping you. For more, listen to the podcast presented by Sam David
അഞ്ചു മിനിറ്റ് മതി നിങ്ങളുടെ ജീവിതം സെറ്റാകാൻ. ഇതു കേൾക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാകും എന്നു കരുതേണ്ട. കുറഞ്ഞത് തൊണ്ണൂറു ദിവസങ്ങൾ പറയാൻ പോകുന്ന കാര്യം പാലിച്ചാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.
ലൈഫിൽ റിസ്ക് എടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? സംശയിക്കേണ്ട 18നും 35നും ഇടയിൽ തന്നെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
Taking career risks requires more than just stepping out of your comfort zone—it’s about making strategic moves that can push your career forward. Podcast presented by Sam David
See omnystudio.com/listener for privacy information.
ആഗോളതലത്തിൽ തൊഴിൽ നിയമന രീതികൾ വിശകലനം ചെയ്യുമ്പോൾ ഇന്ന് 60 ശതമാനത്തോളം നിയമനങ്ങളും പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴിയാണു നടക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
An analysis of employment hiring methods reveals that globally, close to 60 per cent of recruitments today take place through professional networking platforms. Find more in the podcast presented by Sam David
See omnystudio.com/listener for privacy information.
From the publisher's feed