Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Kerala podcast junction is Malayalam podcast based on history, culture, society, people, current affair issues etc. Host by I am jerry. A podcast from Kerala gods own country. ചരിത്രം,ആളുകൾ,മതം,രാഷ്... more
FAQs about Kerala Podcast Junction:How many episodes does Kerala Podcast Junction have?The podcast currently has 27 episodes available.
June 27, 2021EP-09 israel vs palestine | Yasser Arafat Biography | യാസർ അറഫാത്ത് ജീവിത ചരിത്രം|malayalam podcast.Yasra araft Biography യാസർ അറഫാത്തിന്റെ ജീവിത ചരിത്രം.സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച പാലസ്തീന്റെ സ്വാതന്ത്ര്യതിന് വേണ്ടി ജീവിതം മാറ്റി വച്ച നേതാവ്.തോക്ക് ഏന്തിയ കൈകൾക്കും സമാധാനത്തിന്റെ ഒലിവ് ചില്ല പിടിക്കാം എന്ന് തെളിയിച്ച പലസ്തീനിലെ എക്കാലത്തെയും ശക്തനായ നേതാവ്. A malayalam podcast by i am jerry. [email protected]...more14minPlay
June 26, 2021Delta plus variant covid | വാക്സിനും ഇന്ത്യയും ഡെൽറ്റ പ്ലസ് വേരിയന്റും| Malayalam podcast.ഇന്ത്യയിൽ വാക്സിനേഷൻ എന്ന് കംപ്ലീറ്റ് ചെയ്യുമെന്ന് സർക്കാരിന് യാതൊരു ധാരണയും ഇല്ല, കോവിഡ് രണ്ടാം ഘട്ടം അവസാനിക്കുന്നതിന് മുൻപ് തന്നെ മൂന്നാം ഘട്ടം ഇങ്ങ് എത്താൻ സാധ്യത ഉണ്ട് അതിനിടയിൽ ആണ് പുതിയ ഒരു വേരിയന്റ് കൂടി കണ്ടെത്തിയിരിക്കുന്നത്.A Malayalam Podcast Contact : [email protected]...more4minPlay
June 21, 2021EP-06 Lakshadweep | ലക്ഷദ്വീപ് ചരിത്രം-2 | Malayalam podcastലക്ഷദ്വീപ് ചരിത്രം തുടർച്ച, ബ്രിട്ടീഷ് ഭരണവും, സ്വാതന്ത്യ ഇന്ത്യയും ലക്ഷദ്വീപും. Lakshadweep history-2. Malayalam podcast....more8minPlay
June 17, 2021EP-05 Lakshadweep | ലക്ഷദ്വീപ് ചരിത്രം 1. A malayalam podcast.ചില വിശ്വാസങ്ങൾ പ്രകാരം ചേരമാൻ പെരുമാളിന്റെ കാലം തൊട്ടാണ് ദ്വീപിൽ കുടിയേറ്റം ആരംഭിച്ചത്. ഒരു വിശ്വാസപ്രകാരം മലബാറിൽ നിന്ന് അറേബ്യയിലേക്ക് പോയ പെരുമാളെ തേടിപ്പോയവരുടെ കപ്പൽ തകർന്നാണ് ആദ്യ കൂടിയേറ്റം ഉണ്ടായത്. പക്ഷെ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഈ വാദങ്ങൾക്ക് ഇല്ല. Lakshadweep history.A malayalam podcast....more10minPlay
June 15, 2021EP-04 Lakshadweep | ലക്ഷദ്വീപിൽ കരിദിനം | A malayalam podcast.ലക്ഷദ്വീപ് വിവാദ അഡ്മിനിസ്ട്രേറ്റർ ഒടുവിൽ ലക്ഷദ്വീപ് സന്ദർശിക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറം കരിദിനം ആചരിച്ചു.ആയിഷ സുൽത്താനായ്ക്ക് എതിരേ നടപടി. A malayalam podcast....more6minPlay
June 13, 2021EP-08 Israel vs Palestine | ഇസ്രായേൽ vs പാലസ്തീൻ | ലോക മഹായുദ്ധങ്ങൾ | A malayalam podcast.സമകാലിക രാഷ്ട്രീയം കേവലം ഒരു വംശ സ്വാതന്ത്ര്യം മാത്രം അവകാശപ്പെട്ട് കൊണ്ട് രൂപീകരിച്ച ചില കമ്മിറ്റികളും,ചില ദേശീയ പാർട്ടികളും അവസരത്തിനൊത്ത് വംശവെറിയിലൂടെ ജനവികാരത്തെ ഉണർത്തുകയും സാധാരണകാരായ ജനങ്ങളെ യുദ്ധമുഖത്തേക്ക് തള്ളിവിടുകയും ഒടുവിൽ സ്വന്തം രാജ്യത്ത് നിന്ന് തന്നെ പാലായനം ചെയ്യുകയും ചെയ്യേണ്ടി വന്നർ. A malayalam Podcast....more8minPlay
June 06, 2021EP 03 Lakshadweep | ലക്ഷ്വദ്വീപ് നിവാസികൾ അല്ലാത്തവർ പുറത്ത് | A Malayalam Podcast.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നിയമനടപടികൾ തുടരുന്നു. സമരം ശക്തമാകുന്നു.A Malayalam Podcast....more5minPlay
May 30, 2021EP02 Lakshadweep | ലക്ഷദ്വീപ് അപ്ഡേറ്റ് | A malayalam podcast.ലക്ഷ്വാദീപ് ഒഴിപ്പിക്കുമോ ? നടപടികൾ നിർത്തി വയ്ക്കുമോ ? A malayalam Podcast....more4minPlay
May 27, 2021EP-07 Israel vs Palestine | ഇസ്രായേലും പലസ്തീനും ചരിത്രത്തിൽ.A Malayalam Podcast.ഒന്നാം ലോക.മഹായുദ്ധവും പലസ്തീനും രണ്ടാം ലോക മഹായുദ്ധവും ഇസ്രായേലും.A malayalam Podcast....more4minPlay
May 26, 2021EP 01 Lakshadweep | ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത് ? | A malayalam podcast.ലക്ഷദ്വീപിൽ പുതിയതായി നടത്തിയ ഭരണ പരിഷകാരങ്ങളും പുതിയ ഉത്തരവുകളും ഒറ്റ നോട്ടത്തിൽ.A malayalam podcast....more7minPlay
FAQs about Kerala Podcast Junction:How many episodes does Kerala Podcast Junction have?The podcast currently has 27 episodes available.