CRIME STORY MALAYALAM | MATHRUBHUMI

കളിക്കൂട്ടുകാരിയെ വെട്ടിക്കൊന്ന പ്രണയപ്പക, ഒപ്പം രാസലഹരിയും, ഒടുവില്‍ ആത്മഹത്യ  | Lover killed girlfriend,


Listen Later


പ്രണയപ്പക കൊലപാതകങ്ങളില്‍ കലാശിച്ച സംഭവങ്ങള്‍ പരിശോധിച്ചാല്‍ രാസ ലഹരിയും ഒരു കാരണമായിട്ടുണ്ടെന്ന് മനസിലാക്കാം. ലഹരിക്കടിമയായ കളിക്കൂട്ടുകാരനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അല്‍ക്ക എന്ന നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയുടെ കഥയാണ് ക്രൈം സ്റ്റോറി ഇന്ന് പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍ കെ ജോസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lover killed girlfriend,
...more
View all episodesView all episodes
Download on the App Store

CRIME STORY MALAYALAM | MATHRUBHUMIBy Mathrubhumi