അർത്ഥം അറിയാതെ ചില വാക്കുകൾ നമ്മളിൽ പലരും ആവിശ്യമുള്ള സ്ഥലങ്ങളിലും ഇല്ലാത്തപ്പോഴും ഉപയോഗിക്കാറുണ്ട്. അങ്ങനെയുള്ള ചില വാക്കുകളുടെ യഥാർത്ഥ ഉപയോഗം എവിടെ എന്ന് പറയാൻ ശ്രമിക്കുകയാണ് "That Random Words" ലൂടെ.
ഈ എപ്പിസോഡിലെ വാക്കാണ് "ത്വര ".
ഇതിന്റെ കൃത്യമായ അർത്ഥവും, ഉപയോഗവും അറിയാൻ എപ്പിസോഡ് 1 കേട്ടു നോക്കൂ.