ഇലക്ഷനെ പറ്റി തന്നെയാവും എന്ന് ഉറപ്പിച്ചു തോന്നിയിരുന്നു, തൃപ്തിയോടെ, സന്തോഷത്തോടെ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചിട്ട് ബൂത്തിൽ നിന്ന് ഇറങ്ങിപ്പോയ ഒരുപാട് പാവപ്പെട്ട മനുഷ്യരെ ഞാൻ ഓർക്കുന്നു പക്ഷേ ആ ഓർമ്മകളെല്ലാം പിന്നിലാക്കിക്കൊണ്ട് ഉയർന്നുവരുന്ന മറ്റു ചില മനുഷ്യരുടെ പെരുമാറ്റത്തെപ്പറ്റിയുള്ള സങ്കടപ്പെടുത്തുന്ന ഓർമ്മകളും മനസ്സിൽ തങ്ങിനിൽക്കുന്നു ആ സങ്കടത്തെപ്പറ്റിയാണ്ഇന്നത്തെപോഡ്കാസ്റ്റ് .