ചാത്തന്‍കാട്ടിലെ പൊക്കക്കാരനാണ് കോലന്‍ ജിറാഫ്.വലിയ അഹങ്കാരിയാണ് കോലപ്പന്‍. കാരണമെന്താണെന്നല്ലേ? മാനംമുട്ടുന്ന പൊക്കമല്ലേ കോലന്‍ ജിറാഫിന്. ലിന്‍ പീറ്റര്‍ എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.