ആരും പറയാത്ത കഥകള്‍

കൊറിയയെ ചൊടിപ്പിച്ച ജാപ്പനീസ് കറി | Japan’s island-shaped curry


Listen Later

ജപ്പാനിലെ ഒകിനോഷിമയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ കറിയാണിത്. ഈ സീഫുഡ് കറി കണ്ട് ഉത്തര-ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്ക് കലിതുള്ളി. പിന്നാലെ ജപ്പാനും ഇരു കൊറിയകളും തമ്മിലായി കലഹം. കറിയുടെ രുചിയൊന്നുമല്ല അടിയുടെ കാരണം. അതിന്റെ രൂപമാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി
...more
View all episodesView all episodes
Download on the App Store

ആരും പറയാത്ത കഥകള്‍By Mathrubhumi