കോണ്‍ഗ്രസോ യുഡിഎഫോ എന്നതിനപ്പുറം എം.കെ രാഘവന്‍ എന്ന വ്യക്തിയോടുള്ള ഇഷ്ടം കോഴിക്കോടിന് കൂടിക്കൂടി വരുകയാണ് ഓരോ തിരഞ്ഞെടുപ്പിലും. കരീംക്കയിലൂടെ രാഘവേട്ടന്റെ ജൈത്രയാത്രയ്ക്ക് സിപിഎം തടയിടുമോ? കോഴിക്കോടെ വിജയസാധ്യതകള്‍ ിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്‍, മനു കുര്യന്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്