റോഡിലൂടെ കൂട്ടമായി കടല്‍ത്തീരത്തേക്കുപോകുന്ന ഞണ്ടുകള്‍... പെട്ടെന്ന് കാണുമ്പോള്‍ ചലിക്കുന്ന ചുവന്ന പരവതാനിപോലെ. റോഡുകളും, പാലങ്ങളും ഫ്ളൈ ഓവറുകളുമെല്ലാം ആ ചുവപ്പുകൊണ്ട് മൂടപ്പെടും. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ ഇപ്പോള്‍ ചുവന്ന ഞണ്ടുകളുടെ ഘോഷയാത്ര നടക്കുന്ന കാലമാണ്. ലോകത്തെ വര്‍ഷാവര്‍ഷം അമ്പരപ്പിക്കുന്ന മനോഹര കാഴ്ച. നവംബറിലെ തണുപ്പില്‍ ആദ്യമഴത്തുള്ളി കാട്ടില്‍ വീഴുന്നതോടെ തുടങ്ങും ചുവന്ന ഞണ്ടുകളുടെ കടല്‍യാത്ര | തയ്യാറാക്കി അവതരിപ്പിച്ചത്: ഭാഗ്യശ്രീ. എഡിറ്റ് ദിലീപ് ടി.ജി