കുഞ്ഞിനെ ചുംബിക്കുന്നതില്‍ തര്‍ക്കം: 30 വെട്ടിന് ഭാര്യയെ കൊന്ന ഭര്‍ത്താവ്
മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലെ സുന്ദരമായ ഒരു ഗ്രാമം പ്രതീക്ഷയോടെ ആളുകള്‍ അവരവരുടെ ദിന ചൈര്യകളിലേക്ക് കടക്കുന്ന സമയമായിരുന്നു. പെട്ടെന്നാണ് ഒരു നിലവിളി അതും ജീവനുവേണ്ടിയുള്ള ഒരു നിലവിളിയായിരുന്നു. വീട്ടിക്കാട് തറവാടിന്റെ അകത്തളത്തില്‍ ജീവനുവേണ്ടിയുള്ള നിലവിളി ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ഒന്നും മനസിലായില്ല. ചോരയില്‍ പിടയുന്ന ദീപിക. തൊട്ടടുത്ത് കൊലക്കത്തിയുമായി ഒരാള്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍ കെ ജോസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം