ആരും പറയാത്ത കഥകള്‍

കുഞ്ഞിനെ വളര്‍ത്തണോ, കരിയര്‍ ഗ്രാഫുയര്‍ത്തണോ? മാതൃത്വ മഹത്വവത്ക്കരണത്തില്‍ കിതച്ചു പോകുന്ന അമ്മ | Women's Day


Listen Later

അമ്മയും കുഞ്ഞും എന്നത് അത്ര പെട്ടന്ന് പൊളിച്ചു കളയാന്‍ പറ്റുന്ന പൊതുബോധമല്ല. കഥയായും കവിതയായും കലാകാലങ്ങളായി പറഞ്ഞു പതിഞ്ഞ ഒന്നാണ് മാതൃവാത്സല്യത്തിന്റെ മാഹാത്മ്യം. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ആള്‍ എന്നനിലക്കുള്ള ഈ മഹത്വപ്പെടുത്തല്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട് എങ്കിലും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ച വല്ലാതെ മുന്നോട്ട് പോയിട്ടില്ല. റസീന കെ.കെ: അവതരണം രമ്യ ഹരികുമാര്‍ എഡിറ്റ്: ദിലീപ് ടി.ജി
...more
View all episodesView all episodes
Download on the App Store

ആരും പറയാത്ത കഥകള്‍By Mathrubhumi