Uppu Podcast

മാർക്കോ പോളോയും ഇബ്നു ബത്തൂത്തയും തേങ്ങാക്കൊലകളും!


Listen Later

മനുഷ്യ ചരിത്രം മുതൽ യാത്രകളുണ്ട്. അത് വളർന്നതും ശോഷിച്ചതും ശേഷിച്ചതും ഈ യാത്രകളിലൂടെയാണ്. രേഖീയമായ യാത്രാ വിവരണങ്ങൾ തുടങ്ങുന്നത് മാർക്കോ പോളോ മുതൽക്കാണ്. അവിടം മുതൽ ഇന്ന് യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നവരുടെ കഥകൾ വരെ കേൾക്കാം!

...more
View all episodesView all episodes
Download on the App Store

Uppu PodcastBy Uppu Podcast