Manorama Literature

മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ


Listen Later

നീല ജുബായും കസവു മുണ്ടുമണിഞ്ഞ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... ഞാൻ എം.പുരോചനൻ. ഇവിടത്തെ ഗൈഡും കെയർടേക്കറുമാണ്.അരുന്ധതി കുഞ്ഞിക്കാവ് ഒരൽപം സംശയത്തോടെ അയാളെ നോക്കി. ഇക്കാലത്ത് പുരോചനൻ എന്നൊക്കെ പേരോ?! അതും ഇനിഷ്യൽ സഹിതം!

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama LiteratureBy Manorama Online