This episode about time traveling and time machine. Malayalam podcasting. Mallu fun fm. എല്ലാവർക്കും നമസ്കാരം
ഇതെൻറെ മലയാളം പോഡ്കാസ്റ്റിംഗ് രംഗത്തേക്കുള്ള പുതിയ ഒരു ചുവടുവെപ്പാണ് എല്ലാവരും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു
നിലവിൽ സ്പോട്ടിഫൈ ആപ്പിൽ MALLU FUN FM എന്ന ചാനൽ അവൈലബിൾ ആണ് കൂടാതെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും MALLU FUN FM അവൈലബിൾ ആണ്
എല്ലാവരും ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Available platform =youtube, instagram, facebook, telegram, spotify, breaker, google podcast, apple podcast, pocket podcast, radio public and some more follow and support