Manorama Entertainment

Manorama Entertainment

By Manorama OnlineTV & FilmArtsFashion & Beauty
Download on the App Store

Manorama Entertainment episodes

  • 'താരങ്ങൾക്ക് 'ഡ്യൂപ്പുകൾ' അത്യാവശ്യമാണ്' | Chethan D'Souza | Action Director | Jailer 2

    സോഫ്റ്റ്‌വെയർ എൻജിനീയറിൽനിന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ ആക്ഷൻ ഡയറക്ടറിലേക്കുള്ള വളർച്ചയുടെ പേരാണ് ചേതൻ ഡിസൂസ. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും, ചേതൻ ഡിസൂസയുടെ ജീവിതം അതിനേക്കാൾ ആവേശകരമാണ്. 'ആവേശ'ത്തിലെ ത്രസിപ്പിക്കുന്ന ഫൈറ്റ് സീക്വൻസുകളും 'ജയിലർ 2'വിലെ മാസ് ആക്ഷൻ രംഗങ്ങളും ഒരുക്കി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ ആക്ഷൻ ഡയറക്ടർക്ക് സിനിമ വെറുമൊരു തൊഴിൽ മാത്രമല്ല. വർഷങ്ങൾക്കുമുൻപ് കണ്ട സ്വപ്നത്തിലേക്കുള്ള സാഹസിക യാത്ര കൂടിയാണ്. ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് സാക്ഷാൽ രജനീകാന്ത് തന്നെ തനിക്കൊരു പരിഭാഷകനായി മാറിയ അനുഭവവും തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ വെല്ലുവിളികളും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ പങ്കുവയ്ക്കുകയാണ് ചേതൻ.

     

    In this exclusive podcast, renowned action director Chethan D'Souza opens up about his inspiring journey from being a corporate software engineer to choreographing high-octane action sequences in South Indian blockbusters like Jailer 2 and Aavesham. He shares candid insights into designing mass fights for legends like Rajinikanth and Mohanlal, working alongside actors like Suraj Venjaramoodu, the art of stunt coordination, and his upcoming projects.

    See omnystudio.com/listener for privacy information.

    24 min
  • 'മകനുവേണ്ടി എല്ലാം ഉപേക്ഷിച്ച അച്ഛൻ' | Nepoleon Duraisamy Interview | Exclusive

    In this exclusive interview, veteran actor and former Union Minister Napoleon opens up about his iconic cinematic journey. He reflects on his legendary role as 'Mundakkal Shekharan' in Devasuram, sharing his willingness to return if Mohanlal calls for Devasuram 3, while maintaining that he will no longer play typical villain roles.   Napoleon also speaks candidly about the life changing decision to step away from his thriving political and film career in India to move to the US for his elder son, Dhanush, who battles muscular dystrophy.

    See omnystudio.com/listener for privacy information.

    28 min
  • സെറ്റിൽ സുരാജ് ആയിരുന്നു എന്റെ ധൈര്യം | Kottayam Nazeer | Jailer 2 | Entertainment Podcast

    Actor and mimicry artist Kottayam Nazeer opens up about his unforgettable experience working with superstar Rajinikanth in Jailer 2 in an exclusive episode of the Manorama Online Entertainment Podcast. Calling it a dream-come-true moment, Kottayam Nazeer shares insights into his experience on the sets of Jailer 2, his journey from mimicry to Malayalam cinema, and the milestones that have shaped his career as a mimicry artist and actor. He also reflects on his experiences in the entertainment industry and his evolution as a performer. Listen Kottayam Nazeer sharing about Rajinikanth, Jailer 2, his career journey, and memorable moments from his life in cinema.

    See omnystudio.com/listener for privacy information.

    38 min
  • അവർക്ക് നീതി കിട്ടാത്തതിന് ഞാൻ സാക്ഷി ആയിട്ടുണ്ട്' | Parvathy Thiruvothu | Entertainment Podcast

    South Indian actress Parvathy Thiruvothu opens up about three deeply personal subjects - witnessing her loved ones being denied justice, the controversy surrounding Toxic movie, directed by her colleague Geethu Mohandas, and her friend and filmmaker Anjali Menon’s reaction when Parvathy revealed that she wanted to become a filmmaker. From her journey of survival in the film industry to her continuing fight for justice, Parvathy speaks with rare honesty about the experiences and convictions that have shaped her.

    See omnystudio.com/listener for privacy information.

    24 min
  • 'മമ്മൂക്ക പറഞ്ഞത് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്' | Vishnu Vijay | Exclusive Interview

    In this exclusive podcast, acclaimed composer Vishnu Vijay shares fascinating behind the scenes stories from his career. From growing up in a musically rich household and discovering his passion for the flute to crafting chart-topping soundtracks for hits like Bethlehem Kudumba Unit, Thallumaala, Guppy, and Ambili, Vishnu opens up about his unique creative process, working with legendary artists like Mammootty and MG Sreekumar, and infusing authentic folk elements into modern cinema.

    See omnystudio.com/listener for privacy information.

    29 min
  • അനുരാഗത്തിന്റെ പരാജയം എന്നെ ഇരുത്തി ചിന്തിപ്പിച്ചു | Pradhama Drishtya Kuttakkar | Director Shahad | Entertainment Podcast

    Director Shahad talks about his journey in Malayalam cinema in an exclusive Manorama Online Entertainment Podcast. From his teenage years in Nilambur to moving to Kochi, he recalls the struggles and experiences that shaped him as a filmmaker. Shahad discusses his earlier films Prakasham Parakkatte and Anuragam, and how the latter’s failure made him rethink his approach to cinema. He also shares the story behind Pradhama Drishtiya Kuttakkar, starring Parvathy Thiruvothu and Vijayaraghavan, and the ideas and experiences that went into creating the film.

    See omnystudio.com/listener for privacy information.

    48 min
  • 'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

    ​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു

     

    In this exclusive Podcast, Dr. Bineetha Renjith, doctor, singer, anchor, and trainer opens up about her vibrant life and multi faceted journey. In this interview, she shares the fascinating behind the scenes story of recording the song 'Bridathi,' magical moments experiencing complete actor Mohanlal's aura, and how she balances a demanding career with passion and family.

    See omnystudio.com/listener for privacy information.

    23 min
  • മോളിവുഡ് ടൈംസിലെ ആ സീൻ ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ് | Addis Akkara | Nayika Nayakan

    Mazhavil Manorama’s popular reality show Nayika Nayakan fame Addis Akkara opens up for the first time after his wedding in an exclusive interview with Manorama Online. Addis shares the story of his love and marriage, revealing details about his relationship and journey with Nimmy Rachel Jacob of Chengannur. Addis and Nimmy got married in a church wedding held in Ollur, Thrissur. In this exclusive video interview, Addis talks about their love story, wedding, relationship and life after marriage. Narrator: Seena Antony

    See omnystudio.com/listener for privacy information.

    30 min
  • 'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast

    അമ്പലപ്പറമ്പുകളിൽ നിന്നും പ്രാദേശികക്കൂട്ടായ്മകളുടെ ചെറിയ ചൂട്ടുവെട്ടങ്ങളിൽ നിന്നും ഭജൻ ഗാനങ്ങളെ കൈപിടിച്ചുയർത്തി, ഇന്ന് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് 'നന്ദഗോവിന്ദം' എന്ന പാട്ടുകൂട്ടം. ജനപ്രിയ സംഗീതത്തിന്റെ മുൻനിരയിലേക്ക് മലയാളികളുടെ സംഗീത ആസ്വാദന ശീലങ്ങളെ അഴിച്ചുപണിത് പുനർനിർമിക്കുകയാണ് ഇവർ. ഈ വിജയത്തിന്റെ സുവർണ വഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയാണ് ടീം നന്ദഗോവിന്ദം

    Rising from temple grounds and the small torchlights of local gatherings, the musical group 'Nandagovindam' has taken bhajan music by the hand, lifting it up to secure a cherished place in the hearts of hundreds of thousands of music lovers. They are reshaping and rebuilding Malayalam music listening habits, propelling them to the forefront of popular music. Team Nandagovindam talks about these golden paths to success on the Manorama Online Podcast.

    See omnystudio.com/listener for privacy information.

    27 min
  • സെല്‍ഫ് മാർക്കറ്റിങ് എനിക്ക് പരിചയമില്ല | Sibi Malayil Interview

    In this podcast, veteran Malayalam filmmaker Sibi Malayil reflects on a illustrious career spanning over 40 years. Known for his profound artistic restraint and emotional depth, the director discusses his transition into cinema, his unique approach to visual storytelling, and the collaborative magic that brought unforgettable characters like Niranjan and Sethumadhavan to life.

     

    ഈ പോഡ്‌കാസ്റ്റിൽ, മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. മികച്ച കഥപറച്ചിൽ ശൈലിക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പേരുകേട്ട അദ്ദേഹം, സിനിമയിലേക്ക് വന്ന വഴികളും തന്റെ ചിത്രങ്ങളുടെ പ്രത്യേകതകളും പങ്കുവെക്കുന്നു.

    See omnystudio.com/listener for privacy information.

    12 min

About Manorama Entertainment

From the publisher's feed

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ