Manorama Health

Manorama Health

Download on the App Store

Manorama Health episodes

  • നാർസിസിറ്റിക് പാരന്റിങ്; അറിയണം ഇക്കാര്യം| Narcissistic Parents| Parenting Tips | Psychologist

    മാതാപിതാക്കൾ തമ്മിലുള്ള ബന്ധം മക്കളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു? എന്താണ് Narcissistic Parenting? കൗൺസിലിങ് സൈക്കോളജിസ്റ്റും സോഷ്യോളജിസ്റ്റുമായ ഡോ. അച്ചു അലക്സ് സംസാരിക്കുന്നു

    In this episode of Manorama Health Podcast, Counseling Psychologist and Sociologist Dr. Achu Alex discusses parenting, family relationships, narcissistic parenting, and the impact of parental behaviour on children's mental and emotional well-being.

    See omnystudio.com/listener for privacy information.

    15 min
  • രണ്ടുനേരം പല്ലു തേയ്ക്കണോ?- |Tooth Brush | Mouthwash | Dentist

    പല്ലുകൾ ശരിയായി സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ടൂത്ത് ബ്രഷും പേസ്റ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? എത്ര നാൾ കൂടുമ്പോഴാണ് ബ്രഷ് മാറ്റേണ്ടത്? പല്ലുതേയ്ക്കേണ്ട ശരിയായ രീതി ഏതാണ്? ദൈനംദിന ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് Theertha’s Tooth Affair Dental Clinic & CBCT Centre-ലെ ചീഫ് ഡെന്റൽ സർജൻ ഡോ. തീർത്ഥ ഹേമന്ത്.

    How much do you know about your dental health? From choosing the right toothbrush and toothpaste to understanding the correct brushing technique, small everyday habits can make a big difference to your oral health. In this episode of The Tooth Talk, Dr. Theertha Hemant, Chief Dental Surgeon at Theertha’s Tooth Affair Dental Clinic & CBCT Centre, answers common questions about dental care and shares insights to help you maintain healthy teeth and gums.

    See omnystudio.com/listener for privacy information.

    12 min
  • ചർമ, മുടി സംരക്ഷണത്തെക്കുറിച്ച് വല്ലതും അറിയുമോ?- Skincare | Dermatologist | Hair care |

    ചർമ, മുടി സംരക്ഷണത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. സപ്ന സുരേന്ദ്രൻ സംസാരിക്കുന്നു.
    Senior Consultant Dermatologist Dr. Sapna Surendran talks about effective skincare practices and how to maintain healthy hair

    See omnystudio.com/listener for privacy information.

    10 min
  • അലൂമിനിയം പാത്രത്തിലാണോ പാചകം? ഇക്കാര്യം അറിയുക ​Aluminium cookware | Health | Health Podcast

    അലൂമിനിയം പാത്രങ്ങൾ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഹാനികരമോ? മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിരവധിപ്പേരുടെ സംശയങ്ങൾ ഉത്തരം നൽകുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ജോജോ വി. ജോസഫ്

    Are aluminium utensils harmful to our health? Is it better to use earthenware pots for cooking? Senior Consultant in the Department of Surgical Oncology at Caritas Cancer Institute, Dr. Jojo V. Joseph, answers these and many other common questions.

    See omnystudio.com/listener for privacy information.

    5 min
  • വില കൂടിയ ക്രീമുകൾ ചർമത്തിന് നല്ലതോ? | Dermatologist | Skin care | Hairloss | Skintag |

    ചർമം, മുടി സംരക്ഷണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഡെർമറ്റോളജിസ്റ്റ് ഡോ. സപ്ന സുരേന്ദ്രൻ പറയുന്നു.
    Senior Consultant Dermatologist Dr. Sapna Surendran talks about effective skincare practices and how to maintain healthy hair. 

    See omnystudio.com/listener for privacy information.

    14 min
  • ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കണോ, വേവിക്കണോ? ഏതാണ് കൂടുതൽ ആരോഗ്യകരം? |Beetroot | Vegetables | Benefits | Manoramaonlinehealth

    ഈ എപ്പിസോഡിൽ ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളും പച്ചയായും വേവിച്ചും കഴിക്കുമ്പോഴുള്ള വ്യത്യാസങ്ങളും പരിശോധിക്കാം. നൈട്രേറ്റുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ഓക്സലേറ്റുകൾ എന്നിവയെക്കുറിച്ചും അറിയാം.

    In this episode of the Manorama Health Podcast, we explore the health benefits of beetroot and the differences between eating it raw and cooked. We also look at nitrates, fibre, antioxidants and oxalates, and how they may affect heart health, digestion and kidney health.

    See omnystudio.com/listener for privacy information.

    5 min
  • ഭാര്യ പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടോ? അറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ | Perimenopause| Menopause| WomensHealth| HealthPodcast|

    ആർത്തവവിരാമത്തെക്കുറിച്ചും ഈ കാലയളവിൽ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ഗൈനക്കോളജിസ്റ്റ് ഡോ. മേരി സൈമൺ മനോരമ ഓൺലൈൻ ഹെൽത്ത് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    A woman who was once calm and affectionate suddenly becomes irritated over small things, loses her temper, or seems emotionally different. Could these changes be linked to menopause?

    In this episode of the Manorama Health Podcast, we explore the physical and emotional changes that women may experience during perimenopause and menopause. Hormonal changes can affect mood, sleep, and overall well-being, making understanding and family support especially important during this phase.

    See omnystudio.com/listener for privacy information.

    12 min
  • ഒരുമിച്ച് മദ്യപിച്ചിട്ട് ഒരാൾക്ക് മാത്രം കരൾരോഗം, അതെങ്ങനെ? |AlcoholMyths | LiverHealth| LiverCare| HealthAwareness|

    ‘കുറച്ച് മാത്രമേ കുടിച്ചുള്ളൂ… അതുകൊണ്ട് ഒന്നും സംഭവിക്കില്ല!’

    മദ്യപാനവുമായി ബന്ധപ്പെട്ട ഇത്തരം മിഥ്യകൾ പൊളിച്ചെഴുതാം. പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് വിശദീകരിക്കുന്നു.

    Dr. Ramesh, Head & Senior Consultant, Department of Medical Gastroenterology, Mar Sleeva Medicity, Pala, explains what’s fact and what’s fiction when it comes to alcohol and liver health.

    See omnystudio.com/listener for privacy information.

    7 min
  • രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം! |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast

    കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളാകാം. പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളർച്ചയും കുട്ടികളിലെ അസാധാരണമായ പെരുമാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം? കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യുവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സുനു ജോണും മനോരമ ഹെൽത്ത് പോഡ്കാസ്റ്റിൽ സംസാരിക്കുന്നു.

    Changes in a child’s behaviour can sometimes be important signs of underlying mental health concerns. This Manorama Health Podcast discusses the different stages of children’s mental and physical development, how parents can identify unusual behavioural changes, and when they should seek professional help. Consultant Psychiatrist Dr. Chikku Mathew and Senior Consultant Paediatrician Dr. Sunu John from Caritas Hospital, Kottayam, share their expert insights.

    See omnystudio.com/listener for privacy information.

    10 min
  • തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth

    ഹെൽമെറ്റ് ധരിക്കുന്നത് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, നമ്മുടെ ജീവൻ സംരക്ഷിക്കാനാണ്. ബൈക്ക് അപകടത്തിൽ തലയ്ക്കുണ്ടാകുന്ന പരുക്കുകൾ എത്രത്തോളം ഗുരുതരമാണ്? ഹെൽമെറ്റ് എങ്ങനെയാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്? ചിൻ സ്ട്രാപ്പ് കൃത്യമായി ഇടേണ്ടത് എന്തുകൊണ്ട്? ഈ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രാജീവ്.

    In this episode of Manorama Health Podcast, we discuss the importance of helmet safety, primary and secondary brain injuries, and the risks of riding without proper head protection. Sharing valuable insights is Dr. R. Rajeev, Senior Consultant, Department of Neurosurgery & Spine Surgery, Mar Sleeva Medicity, Pala.

    See omnystudio.com/listener for privacy information.

    8 min

About Manorama Health

From the publisher's feed

Manorama Health updates