പ്രതിപക്ഷ നേതാവിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്റെ വിജയം. പറവൂരിന്റെ മനസ്സിലെന്താണ്. പോഡ്കാസ്റ്റ് അവതരണം– കെ.എൻ.അശോക്
The CPI aims to field a strong opponent against the Leader of the Opposition, thereby pinning him down in his constituency and halting his winning streak. The CPI's assessment is that Tyson can effectively challenge Sathisan, who has been the MLA of Paravur for a quarter of a century. Sathisan, who first entered the assembly in 2001, is aiming for his sixth consecutive victory this time. It was M.T. Nixan of the CPI whom Sathisan defeated last time. Sathisan's victory in 2021 was by a margin of 21,301 votes. What's on the minds of Paravur? Podcast presentation – K.N. Ashok.
See omnystudio.com/listener for privacy information.