Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.
October 31, 2025മർദനം ഏൽക്കാത്ത ഒരു ആനയെങ്കിലും കേരളത്തിലുണ്ടോ? | MBIFL 2025 | KP Narayanan, MA Parameswaran, Venkatachalamമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ആനക്കാര്യം ചേനക്കാര്യമല്ല എന്ന സെഷനിൽ കെ പി നാരായണൻ, എം എ പരമേശ്വരൻ, വെങ്കടാചലം, എം പി സുരേന്ദ്രൻ എന്നിവർ സംസാരിക്കുന്നു...more52minPlay
October 17, 2025ഒരുതരം ധൈര്യക്കുറവാണ് ട്യൂഷൻ നമ്മളിൽ ഇട്ട് തരുന്നത് | MBIFL 2025 | Sudip Joshy , Babita Miriam Jacob, RJ Vyshakhമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സുധീപ് ജോഷി, ബബിത മറിയം ജേക്കബ്, ആർ ജെ വൈശാഖ് എന്നിവർ കുട്ടികളുമായി സംവദിക്കുന്നു...more52minPlay
September 24, 2025സ്റ്റാർട്ട് അപ്പ് വ്യവസ്ഥയിലെ മലയാളീ ജീവിതങ്ങൾ | MBIFL 2025 | Anoop P Ambika, Joy Sebastian, Manas Madhu, K Harikumarമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സ്റ്റാർട്ട് അപ്പ് വ്യവസ്ഥയിലെ മലയാളീ ജീവിതങ്ങൾ' എന്ന സെഷനിൽ അനൂപ് പി അംബിക, ജോയ് സെബാസ്റ്റ്യൻ, മാനസ് മധു, കെ ഹരികുമാർ എന്നിവർ സംസാരിക്കുന്നു...more51minPlay
September 23, 2025മലയാളി ഇനി എവിടെ വീട് വെക്കും | | MBIFL 2025 | PH Kurian , SN Raghuchandran Nair, Dr. Manoj Kini, SD Prinsമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മലയാളി ഇനി എവിടെ വീട് വെക്കും എന്ന സെഷനിൽ പി എച്ച് കുര്യൻ, എസ് എൻ രഘുചന്ദ്രൻ നായർ, ഡോ. മനോജ് കിണി, എസ് ഡി പ്രിൻസ് എന്നിവർ സംസാരിക്കുന്നു....more55minPlay
September 23, 2025'ക' വേദിയിലെ കവിതകൾ | MBIFL 2025 | Ambalapuzha Sivakumar , Gireesh Puliyoorമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അമ്പലപ്പുഴ ശിവകുമാർ, ഗിരീഷ് പുലിയൂർ എന്നിവർ കവിത ചൊല്ലുന്നു....more54minPlay
September 22, 2025ഗോത്രത്തിന്റെ പാട്ടും വാക്കും | MBIFL 2025 | Vinu Kidachulan, Sukumaran Chaligadda, AV Ajayakumar, OK Johnnyമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഗോത്രത്തിന്റെ പാട്ടും വാക്കും എന്ന സെഷനിൽ വിനു , സുകുമാരൻ ചാലിഗദ, എ വി അജയകുമാർ, ഒ കെ ജോണി എന്നിവർ സംസാരിക്കുന്നു...more53minPlay
September 11, 2025തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും | MBIFL 2025 | Arshad Batheri | KV Praveenമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും' എന്ന സെഷനിൽ എഴുത്തുകാരായ കെ വി പ്രവീൺ, അർഷാദ് ബത്തേരി എന്നിവർ സംസാരിക്കുന്നു. : തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും...more18minPlay
September 10, 2025'കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്';| MBIFL 2025 | Dr. Divya S. Iyerമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കുട്ടികളുമായി സംവദിച്ച് ഡോ. ദിവ്യ എസ് അയ്യർ....more50minPlay
August 29, 2025'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' | MBIFL 2025 | Anoop NR, TC Joseph, Deepa KSമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' എന്ന സെഷനിൽ അനൂപ് എൻ ആർ, ടി സി ജോസഫ്, ദീപ കെ എസ്, ബിജു പങ്കജ് എന്നിവർ സംസാരിക്കുന്നു....more52minPlay
August 27, 2025ഇടശ്ശേരിക്കാറ് | MBIFL 2025 | KP Ramanunni , Ajeeshgdethanമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഇടശ്ശേരിക്കാറ്' എന്ന സെഷനിൽ കെ പി രാമനുണ്ണി, അജീഷ് ജി ദത്തൻ എന്നിവർ സംസാരിക്കുന്നു....more28minPlay
FAQs about MBIFL 2025 | Mathrubhumi:How many episodes does MBIFL 2025 | Mathrubhumi have?The podcast currently has 134 episodes available.