Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
സിനിമ - രാഷ്ട്രീയം - ചരിത്രം എന്ന ത്രിത്വത്തെ കുറിച്ച് ഒരു സിനിമ വിദ്യാർത്ഥി പങ്കുവെക്കുന്ന വീക്ഷണങ്ങൾ.A film student shares his point of views on the inseparable trio Cinema, Politics and History.... more
FAQs about മദ്രാസ് കഫെ - Malayalam podcast:How many episodes does മദ്രാസ് കഫെ - Malayalam podcast have?The podcast currently has 12 episodes available.
June 03, 2020Ep 0 - Trailer - മദ്രാസ് കഫെ ആണോ ഏറ്റവും ഇഷ്ടമുള്ള സിനിമ?മദ്രാസ് കഫെ എന്ന പേര് എടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യത്തിനുത്തരമാണ് ഈ ട്രൈലർ എപിസോഡ്....more3minPlay
May 30, 2020Ep 1 - ചരിത്രത്തെ അവഹേളിക്കാനാവണം പള്ളിയുടെ സെറ്റ് തകർത്തത്.എല്ലാരും മറന്ന ഒരു ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവരാ കാടത്തം ചെയ്തത്. എന്താണ് ആ ചരിത്രം?...more8minPlay
FAQs about മദ്രാസ് കഫെ - Malayalam podcast:How many episodes does മദ്രാസ് കഫെ - Malayalam podcast have?The podcast currently has 12 episodes available.